Lrc Player

Yeshuve-En-Naadhane-The-Worship-Series-S_424

Unknown artist
[05:51.45]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.31] 1.യേശുവേ എൻ നാഥനേ, യേശുവേ എൻ കർത്തനെ

[00:32.95] നീയല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു

[00:39.33] യേശുവേ എൻ നാഥനേ, യേശുവേ എൻ കർത്തനെ

[00:46.23] നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളു

[00:52.62] ഇനി എന്റെ ജീവിതം നിനക്കായ്

[00:56.06] ഇനിയുള്ളനാളുകൾ നിനക്കായ്

[00:59.51] ഇനി എന്റെ ജീവിതം നിനക്കായ്

[01:02.72] ഇനിയുള്ളനാളുകൾ നിനക്കായ്

[01:06.44] യേശുവേ... എൻ നാഥനെ...

[01:19.73] യേശുവേ... എൻ നാഥനെ...

[01:46.30] 2.യേശുവേ എൻ ആശയെ, യേശുവേ എൻ കാന്തനേ

[01:53.23] നീയല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു

[01:59.87] യേശുവേ എൻ ആശയെ, യേശുവേ എൻ കാന്തനേ

[02:06.53] നിന്നെപ്പോൽ യോഗ്യനായ് വേറെയാരുള്ളു

[02:12.89] ഇനി എന്റെ ജീവിതം നിനക്കായ്

[02:16.08] ഇനിയുള്ളനാളുകൾ നിനക്കായ്

[02:19.53] ഇനി എന്റെ ജീവിതം നിനക്കായ്

[02:22.72] ഇനിയുള്ളനാളുകൾ നിനക്കായ്

[02:26.44] യേശുവേ... എൻ എൻ കാന്തനേ

[02:40.01] യേശുവേ... എൻ കാന്തനേ..

[03:23.31] 3. യേശുവേ എൻ ഓഹരി, എൻ യേശു മാത്രം സർവ്വവും

[03:29.69] നീയല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളു

[03:36.33] യേശുവേ എൻ ഓഹരി, എൻ യേശു മാത്രം സർവ്വവും

[03:43.00] നിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളു

[03:49.64] ഇനി എന്റെ ജീവിതം നിനക്കായ്

[03:52.56] ഇനിയുള്ളനാളുകൾ നിനക്കായ്

[03:56.30] ഇനി എന്റെ ജീവിതം നിനക്കായ്

[03:59.48] ഇനിയുള്ളനാളുകൾ നിനക്കായ്

[04:03.21] യേശുവേ... എൻ എൻ രാജനേ

[04:16.49] യേശുവേ... എൻ എൻ രാജനേ