Oru Chembaneer_256k
[00:12.09] ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
[00:17.67] ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
[00:22.98] ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
[00:28.56] ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
[00:33.88] എങ്കിലും എങ്ങനെ നീയറിഞ്ഞൂ
[00:39.19] എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
[00:44.78] സുഗന്ധം പരത്തുന്നതായ് നിനക്കായ്
[00:50.52] പറയൂ നീ പറയൂ...
[00:56.09] പറയൂ നീ പറയൂ...
[01:01.41] ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
[01:07.27] ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
[01:35.19] അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
[01:42.63] ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
[01:48.47] നിറ നീല രാവിലെ ഏകാന്തതയില്‍
[01:53.78] നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
[01:59.63] എങ്കിലും നീ അറിഞ്ഞു
[02:04.69] എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
[02:10.81] നിന്നെ തഴുകുന്നതായ്
[02:16.13] ഒരു ചെമ്പനീര്‍...
[02:55.17] തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
[03:02.66] ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
[03:09.03] പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
[03:13.81] നിന്‍ മൃദുമേനിയൊന്നു തലോടിയില്ല
[03:19.94] എങ്കിലും നീയറിഞ്ഞു
[03:25.25] എന്‍ മനമെന്നും നിന്‍ മന മറിയുന്നതായ്
[03:30.83] നിന്നെ പുണരുന്നതായ്
[03:36.14] ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
[03:41.72] ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
[03:47.31] എങ്കിലും എങ്ങനെ നീയറിഞ്ഞൂ
[03:52.36] എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
[03:58.20] സുഗന്ധം പരത്തുന്നതായ് നിനക്കായ്
[04:03.52] പറയൂ നീ പറയൂ
[04:09.10] പറയൂ നീ പറയൂ...
[04:14.67] ഒരു ചെമ്പനീര്‍ പൂവിറിത്തു ഞാനോമലേ
[04:20.53] ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല...
