Swayamvara chandrike
[00:20.25] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ ഹൃദയരാഗദൂതു പറയാമോ
[00:32.75] പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
[00:42.04] കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കിളിക്കൊഞ്ചലേ
[00:49.49] മെല്ലെയൊന്നു ചെന്നു പറയാമോ കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ
[01:25.34] ഏകാന്ത സന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നില്ലാ
[01:41.81] വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാൻ ഇന്നുമവൻ കാണാൻ വന്നില്ല
[01:58.30] അവൾ കാറ്റായ് മുളയായ് ഞാൻ സ്വരനിശ്വാസമായെൻ ഗാനം
[02:07.06] ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ
[02:13.17] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ ഹൃദയരാഗദൂതു പറയാമോപ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
[03:10.86] മുടി വാർന്നു കോതിയതില്ലാ നിറമിഴിയിലഞ്ജനം മാഞ്ഞുകൈവളകൾ പോലും മിണ്ടീല.
[03:27.65] കുയിൽ വന്നു പാടിയതെന്തേ പ്രിയസഖികളോതിയതെന്താണോപൂമിഴികളെന്തേ തോർന്നീല
[03:44.39] അനുരാഗം പ്രിയരാഗം പെയ്തു തീരാതെ പോകുന്നു മോഹം
[03:52.89] കടലല പോലെ അല തല്ലി അലയുന്നിനെൻ മാനസം
[04:00.32] കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കിളിക്കൊഞ്ചലേ മെല്ലെയൊന്നു ചെന്നു പറയാമോ
[04:13.87] കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ
[04:22.64] സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേഹൃദയരാഗദൂതു പറയാമോ
[04:34.78] പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
[00:00.00] ♪
