Lrc Player

Ashwin Gopakumar, Sneha Warrier - Payye Veesum

Unknown artist
[04:21.98]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.67] പയ്യെ വീശും കാറ്റിൽ

[00:25.43] കുഞ്ഞോളങ്ങൾ

[00:26.77] കൊഞ്ചും പോലെ

[00:29.90] കണ്ണേ കണ്ടാൽ നിന്നെ

[00:34.60] മിണ്ടിയിരുന്നെ

[00:35.93] നെഞ്ചം താനേ

[00:37.75] മനസ്സുകളാൽ

[00:39.09] നാം പോകും ദൂരം

[00:44.54] ഇതുവരെയും

[00:45.83] ഞാൻ കാണാദൂരം

[01:19.20] പതിവുകളായെന്നും

[01:21.27] പ്രഭാതങ്ങൾ നിൻ

[01:23.51] ചുവടുകളേ

[01:24.80] തുടരും നേരവും

[01:28.18] ചെറിയൊരു കൈതലോടൽ പോലവേ

[01:33.02] നടന്നു നീങ്ങുന്നു നീ ..

[01:37.59] പുതുമകളായ്

[01:38.63] മുന്നിൽ തെളിഞ്ഞീടുമീ

[01:41.76] വഴികളിലായ്

[01:43.31] പോയീടേണം

[01:46.33] നിഴലുകളായ്

[01:47.29] നടന്നു ചേർന്നിടും പോലെ

[01:52.28] തണൽ താഴെ ഇതാ ...

[01:55.62] മനസ്സുകളാൽ

[01:56.65] നാം പോകും ദൂരം

[02:02.21] ഇതുവരെയും

[02:03.54] ഞാൻ കാണാദൂരം

[02:39.05] എന്നിൽ ഈ നിറമഴ തന്നിൽ

[02:48.14] പെയ്യും നിൻ ചിരിമഴ തെന്നലായ്

[02:57.81] കുളിരിലായ് എങ്ങുമേ മെല്ലെ

[03:02.43] പൊതിയും നീയാം പകൽ

[03:08.00] പയ്യെ വീശും കാറ്റിൽ

[03:12.07] കുഞ്ഞോളങ്ങൾ

[03:13.88] കൊഞ്ചും പോലെ

[03:16.91] കണ്ണേ കണ്ടാൽ നിന്നെ

[03:21.60] മിണ്ടിയിരുന്നെ

[03:22.64] നെഞ്ചം താനേ

[03:24.71] മനസ്സുകളാൽ

[03:25.75] നാം പോകും ദൂരം

[03:31.40] ഇതുവരെയും

[03:32.96] ഞാൻ കാണാദൂരം