saagarangale_Instrumental
[00:09.28] സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
[00:20.69] സാഗരങ്ങളേ പാടിപ്പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
[00:34.52] പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ ഒന്നിളവേല്‍ക്കൂ ഒന്നിളവേല്‍ക്കൂ
[00:50.73] ആ ആ ആ ആ
[00:53.39] (സാഗരങ്ങളേ…)
[01:40.29] പിന്‍ നിലാവിന്റെ പിച്ചകപ്പൂക്കൾ ചിന്നിയ ശയ്യാതലത്തിൽ (2)
[02:01.31] കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
[02:12.21] വീണ്ടും തഴുകി തഴുകി ഉണർത്തും
[02:16.76] സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
[02:21.81] ആ ആ ആആ
[02:24.73] (സാഗരങ്ങളേ…)
[03:05.92] കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
[03:27.17] ഈ നദി തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
[03:37.53] പോരൂ തഴുകി തഴുകി ഉണർത്തൂ
[03:42.57] മേഘരാഗമെൻ ഏകതാരയിൽ
[03:47.65] ആ ആ ആആ
[03:50.57] (സാഗരങ്ങളേ…) )
