Aaro-Nee-Aaro_320(PaglaSongs)
[00:01.83] ആരോ നീ ആരോ ആരോ നീ ആരോ
[00:59.53] അലകടലൊലി ആരു നീ കനലൊളി അഴകാരുനീ
[01:09.10] നിറയുടെ വരവാരോ കലയുടെ തികവാരോ
[01:19.72] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
[01:23.71] രതിയൊ സതിയൊ കനവോ കതിരോ
[01:26.37] കനലോ മൊഴിയോ ഇനി നീ പറയൂ
[01:36.20] ആരോ നീ ആരോ
[01:45.75] അലകടലൊലി അരോ കനലൊളി അഴകാരോ
[01:54.53] നിറയുടെ വരവാരോ കലയുടെ തികവാരോ
[02:26.93] ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി
[02:35.16] പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ
[02:43.94] ഏഴിമലയിലേ ഏലമലയിലേ പീലിനീർത്തും മയിലുപോൽ നീ
[02:58.30] എൻ കനവിൽ കളിയാടുന്നു
[03:01.75] തീരാ മോഹം ഉടലാർന്നവനേ
[03:07.61] ആരോ നീ ആരോ
[03:16.89] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
[03:24.86] രതിയൊ സതിയൊ കനവോ കതിരോ
[03:29.92] കനലോ മൊഴിയോ ഇനി നീ പറയൂ
[04:01.53] കാവിൽ വാഴുമൊരു കന്നി
[04:06.05] പൊൻ കളരിവാതിലിലെ ദേവി
[04:10.83] ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ
[04:13.48] ചിതറിവരുന്നോളേ
[04:20.66] തെന്നൽ തോല്ക്കും തളിരാളെ
[04:24.65] ഒളി മിന്നൽ പോലെ അഴകോളെ
[04:29.43] കറുകറെ കറുത്തൊരു കരിമുകിൽ പോലെ
[04:33.94] മുടിയുലയുന്നോളെ
[04:37.68] മധുകരമൊഴി മദകരമിഴി പടിയേറിവന്ന പനിമദിയേ
[04:47.23] ആരോ നീ ആരോ
[04:57.62] മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
[05:01.87] രതിയൊ സതിയൊ കനവോ കതിരോ
[05:10.91] കനലോ മൊഴിയോ ഇനി നീ പറയൂ
[05:16.21] അലകടലൊലി അരോ കനലൊളി അഴകാരോ
[05:24.72] നിറയുടെ വരവാരോ കലയുടെ തികവാരോ
[05:33.75] ആരോ നീ ആരോ ആരോ നീ ആരോ
