Kavitha ezhutunnu
[00:15.42] കവിതയെഴുതുന്നൂ.. കനക മഷിയാലാരോ
[00:21.54] കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം
[00:27.38] കാറ്റലയിലാരേകി സ്നേഹമയ സംഗീതം
[00:33.50] കാൽത്തളിരിൽ നീ ചാർത്തൂ...
[00:36.16] നിന്റെ കളമഞ്ജീരം...
[00:39.62] പീലിത്തുമ്പു കൊണ്ട് കാലം..
[00:42.55] മെല്ലെ തൊട്ടുഴിഞ്ഞു ലോലം..
[00:45.47] നിന്നിൽ... നെയ്തോരിന്ദ്രജാലം
[00:48.68] കാണും കനവുകൾ ഇതു സഫലം..
[01:19.48] എത്ര ചൈത്രം.. നിന്റെ മുന്നിൽ
[01:22.95] ചിത്രവർണ്ണം നെയ്‌തു...
[01:26.13] ഒന്നു നുകരാൻ നീലമലരേ
[01:29.05] ഇന്നുവരെ മറന്നേ പോയോ...
[01:32.23] എങ്ങുമുയരുന്നിതാ .. ആ ...
[01:43.93] എങ്ങുമുയരുന്നിതാ നിന്നുയിരിനുള്ളിലെ
[01:50.03] വസന്ത കോകിലത്തിനാലാപം...
[01:54.55] പീലിത്തുമ്പു കൊണ്ട് കാലം
[01:57.74] മെല്ലെ.. തൊട്ടുഴിഞ്ഞു ലോലം...
[02:00.66] നിന്നിൽ നെയ്തോരിന്ദ്രജാലം..
[02:03.85] കാണും കനവുകൾ.. ഇതു സഫലം
[02:29.89] ശ്രീ സുഗന്ധം.. എന്തിനായ് നീ മൂടിവച്ചൂ പൂവേ
[02:36.00] നിന്റെ ഹൃദയം.. തൊട്ടു തഴുകാൻ
[02:39.45] വന്നണയുമിളം കാറ്റായ് ഞാൻ
[02:42.64] നിന്നിൽ വിരിയുന്നൊരാ.. ആ
[02:54.33] നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം
[03:00.43] ഒരേദനാക്കി നിന്റെയാരാമം..
[03:05.22] പീലിത്തുമ്പു കൊണ്ട്.. കാലം
[03:08.41] മെല്ലെ തൊട്ടുഴിഞ്ഞു ലോലം..
[03:11.33] നിന്നിൽ നെയ്തോരിന്ദ്രജാലം
[03:14.25] കാണും കനവുകൾ.. ഇതു സഫലം...
[03:18.77] കവിതയെഴുതുന്നൂ.. കനക മഷിയാലാരോ
[03:24.35] കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം
[03:30.46] കാറ്റലയിലാരേകി സ്നേഹമയ സംഗീതം
[03:36.30] കാൽത്തളിരിൽ നീ ചാർത്തൂ...
[03:39.22] നിന്റെ കളമഞ്ജീരം...
[03:42.67] പീലിത്തുമ്പു കൊണ്ട് കാലം..
[03:45.60] മെല്ലെ തൊട്ടുഴിഞ്ഞു ലോലം..
[03:48.52] നിന്നിൽ... നെയ്തോരിന്ദ്രജാലം
[03:51.72] കാണും കനവുകൾ ഇതു സഫലം..
[03:54.65] പീലിത്തുമ്പു കൊണ്ട് കാലം..
[03:57.57] മെല്ലെ തൊട്ടുഴിഞ്ഞു ലോലം..
[04:00.76] നിന്നിൽ... നെയ്തോരിന്ദ്രജാലം
[04:03.68] കാണും കനവുകൾ ഇതു സഫലം..
