Lrc Player

Nebulakal

Sushin Shyam
[04:42.84]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.78] കിനാവിൻ വിമാനം കരേറീയോരു ദിനം

[00:28.95] ഇളമുളങ്കാട്ടിലെ നീറുകൾ

[00:52.08] ചില ജനാലകൾ താരകങ്ങൾ നേർക്ക് നോക്കുമ്പോൾ

[01:06.46] മനോരാജ്യമാം ഗോപുരങ്ങളിൽ കോണി കേറുമ്പോൾ

[02:19.47] പല ഗ്രഹങ്ങളിൽ പറന്നലയും കഥയിലെ കുമാരരെ പോലെ

[02:26.65] മായ പോലെയും ഭാവനാകാശത്തിലൂടെ

[02:33.81] അതിവിദൂര താരകാനിലയം തിരയുമീ കിനാ -

[02:38.84] വുറുമ്പണി വീഥികൾ

[02:54.71] കിനാവിൻ വിമാനം കരേറീ ഒരു ദിനം

[03:01.88] ഇളമുളങ്കാട്ടിലെ നീറുകൾ

[03:09.06] അനേകം നെബുലകൾ കടന്നേ പോയവർ

[03:16.22] തളിരിളം കൊമ്പിലെ നീറുകൾ

[03:23.66] പ്രപഞ്ചം പലതിലൂടലഞ്ഞും തേടിയും

[03:30.57] തിരിച്ചാ മുളങ്കാടെത്തുമോ

[03:38.00] അനന്തം നെബുലകൾ കടന്നേ ഒരു ദിനം

[03:45.17] തിരിച്ചാ മുളങ്കാടെത്തുമോ ... എത്തുമോ ...