Lrc Player

Jeevanayakane

Unknown artist
[04:59.24]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.36] ജീവനായകനേ! ജീവനായകനേ!

[00:29.17] മനുവേ-ലേ!- എൻ-എൻ-എൻ

[00:34.78] ജീവനായകനേ!

[00:39.55] ♪

[01:00.28] ജീവകൃപയിൻ നിജ വിയർപ്പുവെള്ളം-എന്റെ

[01:05.88] മേലൊഴിച്ചു പാപത്തിൽ-നിന്നുണർത്തി

[01:13.17] ജീവകൃപയിൻ നിജ വിയർപ്പുവെള്ളം-എന്റെ

[01:18.50] മേലൊഴിച്ചു പാപത്തിൽ-നിന്നുണർത്തി

[01:23.25] നാവിലൊരു പുതിയ പ്രാർത്ഥനയെ പകർന്നവൻ

[01:29.41] എൻ-എൻ-എൻ-എൻ ജീവനായകനേ!

[01:38.66] ♪

[01:58.84] വിശുദ്ധി വരുത്തുമാറുതന്നിലി-ന്നാത്മാവിനെ-നൽകീ-

[02:03.88] ട്ടശ്ശുദ്ധമാം ഇരുളെന്നിൽ-നിന്നകറ്റി

[02:11.17] വിശുദ്ധി വരുത്തുമാറുതന്നിലി-ന്നാത്മാവിനെ-നൽകീ-

[02:16.21] ട്ടശ്ശുദ്ധമാം ഇരുളെന്നിൽ-നിന്നകറ്റി

[02:21.24] വിശ്വാസം പ്രത്യാശ സ്നേഹ-മെന്നാത്മാവിങ്കൽ തന്നവൻ

[02:27.41] എൻ-എൻ-എൻ-എൻ ജീവനായകനേ!

[02:36.39] ♪

[02:56.30] തന്നുയിരിന്നിരിപ്പതാം രുധിരം-തന്നി-

[03:04.86] ലെന്നുമിരിക്കുമുഷ്ണം തന്നെനിക്കു

[03:12.13] തന്നുയിരിന്നിരിപ്പതാം രുധിരം-തന്നി-

[03:17.45] ലെന്നുമിരിക്കുമുഷ്ണം തന്നെനിക്കു

[03:22.22] എന്നുയിരിൽ മരുവും-മരണവിഷമൊഴിച്ചവൻ

[03:28.38] എൻ-എൻ-എൻ-എൻ ജീവനായകനേ!

[03:37.05] ♪

[03:57.78] ഞാനവനുമവനെനിക്കുമെന്നും-സ്വന്തം

[04:02.82] ഞാനവനൊഴികെ മറ്റാരെയുമേ

[04:10.39] ഞാനവനുമവനെനിക്കുമെന്നും-സ്വന്തം

[04:15.43] ഞാനവനൊഴികെ മറ്റാരെയുമേ

[04:20.47] നൂനമറിയുന്നില്ല-വനെനിക്കെല്ലാമായവൻ

[04:26.34] എൻ-എൻ-എൻ-എൻ

[04:30.54] ജീവനായകനേ! ജീവനായകനേ!

[04:40.35] മനുവേ-ലേ!- എൻ-എൻ-എൻ ജീവനായകനേ!