Lrc Player

Kanneer_Poovinte_1989_Kireedam_

Unknown artist
[04:27.94]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.74] *****************************

[00:17.95] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[00:23.00] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[00:32.82] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[00:37.87] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[00:42.65] മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ

[00:47.70] പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ

[00:52.74] പുള്ളോര്‍ക്കുടം പോലെ തേങ്ങി

[00:57.79] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[01:02.57] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[01:37.63] ഉണ്ണിക്കിടാവിന്നു നല്‍കാന്‍

[01:41.62] അമ്മ നെഞ്ചില്‍ പാലാഴിയേന്തി

[01:47.20] ആയിരം കൈ നീട്ടി നിന്നു

[01:51.45] സൂര്യതാപമായ് താതന്റെ ശോകം

[01:57.02] വിട ചൊല്ലവേ നിമിഷങ്ങളില്‍

[02:02.07] ജലരേഖകള്‍ വീണലിഞ്ഞൂ

[02:07.12] കനിവേകുമീ വെണ്മേഘവും

[02:12.16] മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ

[02:17.21] പുള്ളോര്‍ക്കുടം കേണുറങ്ങി

[02:22.26] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[02:27.04] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[03:04.31] ഒരു കുഞ്ഞു പാട്ടായ് വിതുമ്പി

[03:08.56] മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു

[03:14.14] ആരെയോ തേടിപ്പിടഞ്ഞൂ

[03:18.39] കാറ്റുമൊരുപാടുനാളായലഞ്ഞു

[03:23.97] പൂന്തെന്നലില്‍ പൊന്നോളമായ്

[03:29.01] ഒരു പാഴ് കിരീടം മറഞ്ഞൂ

[03:34.06] കദനങ്ങളില്‍ തുണയാകുവാന്‍

[03:38.84] വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ

[03:43.89] പുള്ളോര്‍ക്കുടം പോലെ വിങ്ങി

[03:48.94] കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി

[03:53.72] ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി

[03:58.77] മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ

[04:03.81] പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ

[04:08.86] പുള്ളോര്‍ക്കുടം പോലെ തേങ്ങി