Lrc Player

Akhilesha Nandhananu

Unknown artist
[00:00.00]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.93] അഖിലേശനന്ദനനു അഖിലാണ്ഡ നായകനു

[00:17.83] അഖിലഗുണമുടയോരു-പരമേശനു

[00:23.73] ഇഹലോകമതിൽ-മനുജ-മകനായി വന്നവനു

[00:29.48] സകലാധികാരമുള്ള-മനുവേലനു

[00:35.33] ജയമംഗളം നിത്യ-ശുഭമംഗളം x 2

[00:47.68] ♪

[01:04.68] ദുരിതാഴിയതിൽ-വീണു-പരിതാപ-മോടുഴലും

[01:10.53] നരരോടു പെരുതായ-കരുണ പൂണ്ടു

[01:16.43] കരളലിഞ്ഞുകനകതല-മതിൽ മരുവും താതനുടെ

[01:22.38] തിരുമാർവ്വു വിട്ടോരു-മനുവേലനു

[01:28.13] ജയമംഗളം നിത്യ-ശുഭമംഗളം x 2

[01:40.08] ♪

[01:52.03] ധരണിയതിലെളിയൊരു-നരനായി- ബേതലേം

[01:57.73] പുരിയിൽ തിരുവവതാരം ചെയ്തവനു

[02:03.48] പരിചോടുപന്തിരുവ-രോടും യൂദനഗരികളിൻ

[02:09.38] തിരുമൊഴികൾ പൊഴിഞ്ഞൊരു-മനുവേലനു

[02:15.18] ജയമംഗളം നിത്യ-ശുഭമംഗളം x 2

[02:27.18] ♪

[02:44.58] കുഷ്ഠരോഗങ്ങളേയും പൊട്ടിയ-കൺകളേയും

[02:50.28] മറ്റും പല ദീന-മുള്ളോരെയും

[02:56.28] മുറ്റും സുഖമാക്കി-മൃത്യു വന്നൊർകളെയും

[03:02.28] പെട്ടെന്നുയിർപ്പിച്ച-മനുവേലനു

[03:08.28] ജയമംഗളം നിത്യ-ശുഭമംഗളം x 2

[03:19.53] ♪

[03:31.63] ഘനപീഡ പൂണ്ടവനു കാൽവറിയിൽ മരിച്ചവനു

[03:37.73] ദിനമ്മൂന്നിലുയിർത്തെഴുന്നു വന്ന പരന്നു

[03:43.48] കനകതലമെഴുന്നു പിതൃ-വലമമർന്നു മദ്ധ്യസ്ഥത

[03:49.38] കനിവിനോടു ചെയ്യുന്ന-മനുവേലനു

[03:55.63] ജയമംഗളം നിത്യ-ശുഭമംഗളം x 2

[04:07.48] ♪

[04:24.78] കാഹളങ്ങൾ ധ്വനിച്ചീടവെ-മേഘാഗ്നി ജ്വലിച്ചീടവേ

[04:30.53] വേഗമോടു ദൂതഗണം-പാഞ്ഞുവരവെ

[04:36.38] ലോകാവസാനമതിൽ മേഘങ്ങളിൽ കോടി

[04:42.48] സൂര്യനെപ്പോലെ വരും-മനുവേലനു

[04:48.18] ജയമംഗളം നിത്യ-ശുഭമംഗളം x 2