Lrc Player

Enthoranpithappane

Unknown artist
[00:00.00]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:26.15] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[00:32.60] എന്തോരൻപ്പിതപ്പനേ!

[00:39.55] അണ്ടർകോനേ! നീയീ-ച്ചണ്ഡാള ദ്രോഹിയിൽ x 2

[00:52.40] കൊണ്ടോരൻപു പറ-യേണ്ടുന്നതെങ്ങിനെ?

[00:59.10] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[01:05.40] എന്തോരൻപ്പിതപ്പനേ!

[01:08.65] ♪

[01:37.45] അൻപോലും തമ്പുരാനേ!

[01:41.65] നിന്റെ മഹാ-അൻപുള്ളോരു മകനെ!

[01:50.15] ഇമ്പം നിറഞ്ഞുള്ള-നിന്മടിയിൽനിന്നു x 2

[02:03.10] തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും

[02:09.45] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[02:15.15] എന്തോരൻപ്പിതപ്പനേ!

[02:20.20] ♪

[02:47.15] കണ്മണിയാം നിന്മകൻ-

[02:51.30] പൂങ്കാവിങ്കൽ-മണ്ണിൽ വീണിരന്നതും

[02:59.55] പൊന്നിൻ തിരുമേനി തന്നിൽനിന്നു ചോര x 2

[03:12.55] മണ്ണിൽ വീണതും നിൻ-കണ്ണെങ്ങനെ കണ്ടു?

[03:19.05] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[03:25.45] എന്തോരൻപ്പിതപ്പനേ!

[03:30.75] ♪

[03:58.75] കരുണയറ്റ യൂദന്മാർ-

[04:01.30] നിന്മകന്റെ തിരുമേനിയാകെ നാഥാ!

[04:10.15] കൊരടാവു കൊണ്ടടി-ച്ചുഴുത നിലമാക്കി x 2

[04:22.95] കുരിശിപ്പതിന്നായ്-ക്കുരിശെടുപ്പിക്കുന്നു

[04:30.15] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[04:36.65] എന്തോരൻപ്പിതപ്പനേ!

[04:42.20] ♪

[05:09.20] ഇപ്പുഴുവിനെയിത്ര-

[05:13.75] സ്നേഹിപ്പതി-ന്നപ്പനേ എന്തുള്ളൂ ഞാൻ

[05:22.10] ഇപ്പുണ്ണ്യത്തിന്നടി-യാനെന്തു-ചെയ്യേണ്ടു? x 2

[05:34.65] അബ്ബാ! പിതാവേ! മ-ഹത്വം നിനക്കെന്നും

[05:40.70] എന്തോരൻപ്പിതപ്പനേ! ഇപ്പാപിമേൽ -

[05:47.55] എന്തോരൻപ്പിതപ്പനേ!