My Love is Gone ___ Arya 2 ___ Bass Boosted Malayalam Song ____ Allu Arjun (320kbps)
[00:00.10] My love is gone...
[00:05.00] My love is gone...
[00:08.19] My love is gone...
[00:10.58] My love is gone...
[00:56.77] പോയേ പോയേ lover പോയേ,
[01:01.82] പോണേൽ പോകെട്ടെ
[01:05.27] It's gone, it's gone,
[01:07.40] it's gone my love is gone
[01:08.95] പോയേ പോയേ ലഡ്ക്കി പോയേ,
[01:12.94] പോണേൽ പോകെട്ടെ
[01:16.13] It's gone, it's gone,
[01:18.24] it's gone my love is gone
[01:19.83] വെറുതെയായിപ്പോയ് കഥ മാറിപോയി,
[01:23.29] വിട ചൊല്ലി അവളകന്നേ
[01:26.74] മനസ്സ് നീറിപോയി വഴി മാറിപോയി, അകലേക്കവൾ അകന്നേ
[01:37.10] My love is gone
[01:40.55] My love is gone
[01:43.47] My love is gone
[01:46.13] My love is gone
[02:19.40] ഹേയ്, വിരിഞ്ഞ പൂവും കൊഴിയുന്നേ,
[02:21.28] നിറഞ്ഞ പുഴയും വറ്റുന്നേ
[02:23.13] നിറങ്ങൾ വാടി പോകുന്നേ,
[02:24.99] അവൾ പോണേൽ പോകട്ടെ
[02:30.52] സുഗന്ധം അലിഞ്ഞു തീരുന്നേ,
[02:32.12] സുഖങ്ങളകന്നു പോകുന്നേ
[02:33.98] മനസ്സ് തളർന്നു വീഴുന്നേ,
[02:35.58] അവൾ പോണേൽ പോവട്ടെ
[02:37.11] പ്രേമത്തിൽ വീണു പോയി,
[02:38.97] ഗതി മാറിപോയി
[02:40.83] അവളാശ തന്നു പോയേ
[02:44.28] സ്നേഹത്തിൽ താണ് പോയി,
[02:46.41] ചതി ആയി പോയി
[02:47.95] അവളെന്നിൽ നിന്നു പോയേ
[02:54.59] My love is gone
[02:58.31] My love is gone
[03:01.77] My love is gone
[03:03.62] My love is gone
[03:32.84] ഏയ് കൊതിച്ചതെല്ലാം മായുന്നേ,
[03:38.95] വിധിച്ചതെല്ലാം കൊയ്യുന്നേ
[03:40.81] തനിച്ചു ഞാനിന്നലയുന്നേ,
[03:42.40] അവൾ പോണേൽ പോവട്ടെ
[03:48.23] കൊതിച്ചൊരമ്പിളി മറയുന്നെ
[03:49.82] തിരിച്ചു വീണ്ടും അണയുന്നേ
[03:51.68] തരിച്ചു ഞാനും നിൽക്കുന്നെ
[03:53.28] അവൾ പോണേൽ പോവട്ടെ
[03:54.87] ഗാനത്തിൻ താളം പോയ്,
[03:56.46] ശ്രുതി മാറിപോയി
[03:58.33] വരികൾ മറന്നു പോയേ...
[04:01.78] മോഹങ്ങൾ മാഞ്ഞു പോയി
[04:03.92] മുഖം വാടിപോയി
[04:05.78] അകമാകെ വെന്തെരിഞ്ഞേ...
[04:12.15] My love is gone
[04:15.87] My love is gone
[04:18.80] My love is gone
[04:21.45] My love is gone
[04:52.26] My love is gone
[04:55.45] My love is gone
[04:58.90] My love is gone
[05:01.03] My love is gone
[05:06.34] Yeah, it's gone
[05:08.42] The love
[05:10.28] Yeah, it's gone
[05:12.14] Come on, come on
[05:14.00] Put your hands up
[05:16.13] Yeah people, yeah let's party
