Periyone
[00:34.46] പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
[00:35.46] പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
[00:36.21] അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:36.46] മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:36.46] അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:36.76] മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:36.96] നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
[00:00.00] നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
[00:00.00] ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
[00:00.00] നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
[00:00.00] ലിങ്ങിരുന്നാലും അറിയണൊണ്ടേ
[00:00.00] മിണ്ടാ മൺതരി വാരിയെടുത്തതിൽ
[00:00.00] കണ്ടില്ല കണ്ടില്ല നിൻ നനവ്
[00:00.00] കണ്ടില്ല കണ്ടില്ല നിൻ നനവ് ...
[00:00.00] കണ്ടില്ല കണ്ടില്ല നിൻ നനവ്
[00:00.00] (inerlude)
[00:00.00] കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
[00:00.00] തൊട്ടില്ല തൊട്ടില്ല നിൻ നനവ്
[00:00.00] തൊട്ടില്ല തൊട്ടില്ല നിൻ നനവ്
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] (interlude)
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
[00:00.00] എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
[00:00.00] ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
[00:00.00] കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
[00:00.00] വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
[00:00.00] ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
[00:00.00] ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
[00:00.00] ഓ ...
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:00.00] മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:00.00] അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:00.00] മണ്ണിൽ പുതുമഴ വീഴണൊണ്ടേ
[00:00.00] പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
[00:00.00] പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...