Kalakalam_3dVisB91jGw_140
[00:02.71] ഓ... ഓ... ഓ...
[00:22.37] ..........................
[00:42.56] കളകളം കായലോളങ്ങൾ പാടും കഥകൾ....
[00:51.05] കളകളം കായലോളങ്ങൾ പാടും കഥകൾ....
[00:58.49] ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ...
[01:07.00] കത്തും നോവുകൾ പൂക്കളായ് ...
[01:10.71] നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ...
[01:19.74] കളകളം കായലോളങ്ങൾ പാടും കഥകൾ....
[01:27.72] ..........................
[01:52.43] വിരഹിണീ നീ വാർക്കും കണ്ണുനീർ...
[01:59.60] കതിർമണിയായ് മണ്ണിൽ നീളവേ....
[02:06.77] വിരഹിണീ നീ വാർക്കും കണ്ണുനീർ...
[02:13.95] കതിർമണിയായ് മണ്ണിൽ നീളവേ....
[02:20.05] അതു വയൽക്കിളികൾ കൊയ്‌തുപോയി... വളകിലുക്കീ കൊയ്തുപോയീ.... ആനേംകേറാ കാട്ടിലും പിന്നെ ആടുകേറാ മേട്ടിലും ചെന്നു വിതച്ചു...
[02:41.57] ...........................
[03:05.75] കറുത്തപെണ്ണേ നിന്നെ കാണുവാൻ.... കടൽത്തിരപോൽ കേഴും കാമുകൻ... കറുത്തപെണ്ണേ നിന്നെ കാണുവാൻ... കടൽത്തിരപോൽ കേഴും കാമുകൻ...
[03:33.65] ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ ഇന്നു കണ്ടുവോ നീ
[03:42.15] ഏതോ സ്വപ്നം കണ്ണിലും പിന്നെ ഏതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞൂ...
[03:54.90] കളകളം കായലോളങ്ങൾ പാടും കഥകൾ....
[04:02.34] ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ....
[04:10.83] കത്തും നോവുകൾ പൂക്കളായ് ...
[04:14.55] നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ...
[04:23.60] കളകളം കായലോളങ്ങൾ പാടും കഥകൾ.. കഥകൾ....
[04:32.90] കഥകൾ....
[04:34.76] കഥകൾ....
[04:36.88] കഥകൾ....
