Lrc Player

Thiruchevi Chaayikkename

Unknown artist
[05:44.27]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.84] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[00:24.73] കരച്ചിലും നീ കേട്ടിടേണമേ

[00:30.89] പരത്തിൻ ദൂതരിൻ പാട്ടുകൾ

[00:34.25] പെരുത്ത മോദമായ് കേട്ടിടും

[00:37.33] പെരുത്തുയർന്ന ക്രിസ്തേശുവേ

[00:40.41] നിറഞ്ഞ സങ്കടമാകയാൽ

[00:44.06] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[00:49.94] കരച്ചിലും നീ കേട്ടിടേണമേ

[00:55.82] ♪

[01:21.61] ശരണമെന്നു നിൻ മുൻ വീഴുന്നേൻ-പരനേ എന്നെ

[01:27.77] ഒരിക്കലും നീ കൈവെടിയല്ലേ-ഓരോ ദിനവും

[01:34.22] ഇരുന്നു ഞാൻ കരഞ്ഞീടുന്നിതാ

[01:37.58] തുറന്നു ഞാൻ പറഞ്ഞീടുന്നിതാ

[01:40.67] ഉരുക്കമുള്ള എൻ നായകാ പൊറുക്കുകെൻ പിഴയാകവേ

[01:47.12] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[01:53.56] കരച്ചിലും നീ കേട്ടിടേണമേ

[01:58.61] ♪

[02:24.97] നിലവിളിക്കുന്നേൻ അടിയൻ-നീ കേൾക്കണമേ!

[02:31.14] വലിയവനാമെൻ തമ്പുരാനേ!-നിലയില്ലയ്യോ!

[02:37.60] അലയുവാൻ നിൻ അടിയനെ

[02:40.69] അകലെ ഓടിച്ചീടരുതേ

[02:43.50] സ്ഥലത്തിൽ വന്നെൻ ജപത്തിനു

[02:46.86] ഫലം നീ കല്പിച്ചിടണമേ

[02:50.52] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[02:56.42] കരച്ചിലും നീ കേട്ടിടേണമേ

[03:00.91] ♪

[03:28.12] നിനക്കു തുല്യം ദൈവങ്ങളില്ലേ-നിൻ ക്രിയയെല്ലാം

[03:34.02] നിനച്ചറിവാൻ ബുദ്ധിമാനില്ലേ-മന്നവനീശോ

[03:40.48] മനസ്സലിഞ്ഞീടേണം പരാ!

[03:43.56] അനുഗ്രഹിച്ചീടേണം പരാ!

[03:46.65] അനർത്ഥ നാളായിതോ പരാ!

[03:50.01] നിനക്ക് ഭയം വീഴുന്നിതാ

[03:53.38] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[03:59.55] കരച്ചിലും നീ കേട്ടിടേണമേ

[04:04.04] ♪

[04:31.24] പെരുത്തു പാപവ്യാധിയെന്നുള്ളിൽ-നിൻ നന്മകൾക്കു

[04:37.42] ഒരിക്കലും ഞാൻ യോഗ്യനല്ലയോ-എൻ രക്ഷിതാവേ

[04:43.59] പെരുത്ത നിന്‍ നന്മയാലിതാ

[05:02.89] വരുത്തമുള്ളോരടിയനെ

[05:05.98] നിറുത്തി നിൻ മുൻവരും വരെ

[05:09.63] കരത്തിനാൽ താങ്ങീടണമേ

[05:12.45] തിരുച്ചെവി ചായിക്കേണമേ ദരിദ്രനാമെൻ

[05:18.62] കരച്ചിലും നീ കേട്ടിടേണമേ

[05:24.79] ♪