Lrc Player

Kaane-Kaane

Unknown artist
[03:20.69]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.43] കാണേ കാണേ കണ്ണോടുന്നിതാ കേൾക്കെ

[00:19.14] കേൾക്കെ കാതടയും രോദനമെങ്ങോ ദൂരെ ദൂരെ

[00:25.25] എന്നേകാന്തമായ് ഗാനം പോലെ കതിരണിയും

[00:32.68] കനകനിലാവ് ഒരു സാന്ത്വനം മൃദു സാന്ത്വനം

[00:37.47] ഇന്നെവിടെയാ മൊഴികൾ ഇനി എവിടെയാണിനി

[00:41.72] എവിടെയാണിരുൾ അകലുന്നൊരു പുലരി സൂര്യമുഖം ഓ...ഹോ ഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓ..ഹോ ഹോ ഇനിയൊരു പുതിയ മുഖം (സൂര്യ മുഖം...)

[01:09.87] ഇരുളിൽ വാതിലടച്ചു തുറന്നൊരു കനവിൻ പുതിയ മുഖം ആരും കണ്ടു കൊതിക്കും പുതിയൊരു സുന്ദര സാന്ധ്യ മുഖം (2)

[01:32.72] ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി സൂര്യമുഖം ഓ... ഹോ ഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓ..ഹോ ഹോ ഇനിയൊരു പുതിയ മുഖം (സൂര്യ മുഖം...)

[02:34.08] ഒരു സാന്ത്വനം മൃദു സാന്ത്വനം ഇന്നെവിടെയാ മൊഴികൾ ഇനി എവിടെയാണിനി എവിടെയാണിരുൾ അകലുന്നൊരു പുലരി സൂര്യമുഖം ഓ... ഹോ ഹോ ഇനിയൊരു പുതിയ മുഖം പുതിയ മുഖം ഓ..ഹോ ഹോ ഇനിയൊരു പുതിയ മുഖം (സൂര്യ മുഖം...)