Lrc Player

Onam song

Unknown artist
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.95] പൂവേ പൊലി പൂവേ പൊലി പൂവേ പുവേ...

[00:37.92] 1)പറനിറയെ പൊന്നളക്കും പൗർണമി രാവയ് പടിഞ്ഞാറെ പൂപാടം അഴകിൻ പാൽകടലായ്..

[00:46.92] (Poove poli poove)

[01:26.78] 2) പൂവിളിയിൽ വരവേൽക്കും ചിങ്ങ നിലാവിൻ വൃന്ദവനിയിൽ തിരുവോണമേ വരുകില്ലേ നീ..

[01:36.34] തിരുവോണ സദ്യ ഒരുക്കാൻ മാറ്റേറും കൊടിയുടുത് തുമ്പി പെണ്ണേ അണയില്ലേ നീ..

[01:45.64] തിരുമുറ്റത് ഒരു കോണിൽ നില്കുന്ന മുല്ലേ നീ

[01:50.42] തേൻ ചിരിയാലേ പൂ ചൊരിയുന്നി...

[01:55.20] മ്മ്മ്മ്... മ്മ്മ്.....

[02:13.79] 3)അത്തപ്പൂവും നുള്ളി തൃത്തപ്പുവും നുള്ളി

[02:18.84] തനനം പാടി പൊന്നൂഞ്ഞാലിൽ ആടി

[02:23.36] തെന്നലേ വാ.. ഒന്നാനാം കുന്നിലൂടെ....വാ..വാ..

[03:01.25] 4)ഉത്രാട പൂന്നിലാവേ വാ... മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരി പാൽ ചുരത്താൻ വാ..വാ.. വാ..

[03:15.06] ഉത്രാട പൂന്നിലാവേ വാ...

[03:29.41] 5)പൂ വേണം പൂപ്പട വേണം പൂവിളി വേണം

[03:33.92] പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം.. കുന്നത്തെ കാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ ഓലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ.. മൂളി പോരുന്നുണ്ടേ..

[03:50.67] (പൂ വേണം )

[04:10.07] 6)പാതിരാ പൂവേണം ആതിരാ രാവു വേണം.. (2)

[04:18.83] പാടി കളിക്കുവാനായി നാരിമാർ വേണം...

[04:23.61] തുഴക്കാലം വരുവേണം

[04:26.00] തോണികൾ ആയിരം ആയിരം വേണം...

[04:29.98] കായലിൽ ഓളം തുള്ളുംമ്പോ...

[04:35.30] (പാതിരാ പൂ)

[04:56.71] ആ...... ആ ആ.... ആ...

[04:58.30] തിത്തിതാരാ തിത്തിതെയ്യ് തിത്തെ തക തെയ്തെയ്തോം... (2)