Lrc Player

Illuminati-Sushin-Shyam-Dabzee

Sushin Shyam, Dabzee
[03:32.58]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.13] നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ

[00:15.57] മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ

[00:19.02] കാലം കാത്തുവെച്ച രക്ഷകനേ സംഹാരകനേ

[00:22.47] ഞങ്ങൾക്കണ്ണനായി വന്നവനേ

[00:25.93] ഭയമേ മാറിപ്പോ നീ

[00:27.52] അണ്ണൻ വന്നാൽ കുമ്പിട്ടുനില്ല്

[00:29.65] ഇരുട്ടിൽ സിറ്റി വാഴും

[00:30.97] രാജാവ്ക്ക് എല്ലാരും സുല്ല്

[00:32.96] ഇവനെ തൊഴുവാനായ്

[00:34.43] എന്നും ജനത്തിരക്ക്

[00:36.55] കാലൊന്നെടുത്തുവെച്ചാൽ

[00:37.88] സ്വർഗ്ഗം പോലും അണ്ടർവേൾഡ്

[00:40.07] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[00:43.53] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

[00:47.03] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[00:50.49] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

[01:08.02] പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം

[01:10.03] കുത്ത് ഹരിശ്രീ

[01:11.32] തോക്കിൻ കാഞ്ചിവലി ശീലം

[01:13.19] പണ്ടേ മാറാത്ത വ്യാധി

[01:14.66] നെഞ്ചിൽ പൂട്ടിവെച്ചോരങ്കക്കലി

[01:17.05] തീരാത്ത വാശി

[01:18.38] അണ്ണൻ മീശവെച്ചൊരാട്ടപ്പുലീ

[01:21.84] ഇടയാൻ വന്നോര്ക്കും നിന്നോര്ക്കും

[01:23.96] പണ്ടേയാപത്ത്

[01:25.29] കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച്

[01:27.41] സോഡാ സർബത്ത്

[01:28.75] ഞൊടിയിൽ മദയാനേം

[01:30.07] മെരുക്കിടും കരുത്ത്

[01:32.19] ഇവനെ പടച്ചുവിട്ട കടവുള്ക്ക്

[01:34.32] പത്തിൽ പത്ത്

[01:35.65] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[01:38.83] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

[01:42.55] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[01:46.00] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

[02:18.14] ഉലകിതിലാരോടും തോൽക്കാ വീരൻ

[02:21.59] കരളിതിലമ്മയ്ക്കായ് തേങ്ങും പൈതൽ

[02:25.31] മടിയിൽ പാലൂട്ടും സ്നേഹം നീയേ

[02:28.79] മറഞ്ഞോ താരാട്ടാതെന്തേ

[02:31.15] കരയാൻ കണ്ണീരില്ലാ

[02:32.75] കണ്ണീരൊപ്പാൻ ആരും പോരണ്ടാ

[02:34.60] എരിയും മൂന്നാം കണ്ണിൽ

[02:36.20] കോപം കൊള്ളും സംഹാരമൂർത്തി

[02:38.32] മരണം പടിവാതിൽ കടന്നിടാൻ മടിക്കും

[02:41.52] ബോംബെ നഗരമിവൻ വരുന്നദിനം

[02:43.90] സ്വപ്നം കാണും

[02:45.23] താനാ ന്നനാനാ താനാ ന്നനാനാ

[02:48.43] താനാ നന താനാ നന നാനാ നനാനാ

[02:52.15] താനാ ന്നനാനാ താനാ ന്നനാനാ

[02:55.61] താനാ നന താനാ നന നാനാ നനാനാ

[02:59.06] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[03:02.51] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

[03:05.96] ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

[03:09.42] അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി