ARM
[00:05.57] അങ്ങ് വാനകോണില് മിന്നി നിന്നൊരമ്പിളി
[00:11.68] അമ്പിളിക്കലയ്ക്കുള്ളിൽ ചോര കണ്മുയൽ,
[00:23.90] ഇങ് നീല തുരുത്തില് നീർ പരപ്പിൽ നിഴലിടും,
[00:29.48] അമ്പിലക്കലയ്ക്കുള്ളില് ആമ കുഞ്ഞനോ,
[00:35.58] ആമ കുറുമ്പനന്നു നെഞ്ചത്തു വെറ്റില ചെല്ലവുമായ്,
[00:41.16] താനേ വലിഞ്ഞു കേറി, തുരുത്തിൽ എങ്ങോ പതുങ്ങിയല്ലോ,
[00:47.28] താര കൊളുത്തുള്ളോരാ ചേലോക്കും വെറ്റില ചെല്ലത്തിലോ,
[00:52.85] ഭൂമിയപ്പാടെ മൂടും അത്രയും വെറ്റിലയിട്ടു വെയ്ക്കാം
[00:58.43] കുഞ്ഞിളം വാവേ, കഥ കേട്ടു,
[01:01.35] മെല്ലെ, മിഴി പൂട്ടു,
[01:05.33] മാറിൻ, ചൂടിൽ, ഉറങ്ങൂ ഉറങ്ങൂ,
[01:08.52] പൊന്നെ, തളരാതെ,
[01:13.04] ഓമൽ ചിരിയോടെ,
[01:17.29] കൊഞ്ചി, കളിയാടി വളര് വളര്..
[01:23.66] ഉം ഉം ഉം, ഉറങ്ങു ഉറങ്ങു,
[01:32.43] ഉം ഉം ഉം, ഉറങ്ങു ഉറങ്ങു,
[02:11.48] നീ നടന്നു പോകുമാ, നീണ്ടു നീണ്ട പാതയിൽ,
[02:17.32] കൈവിരൽ പിടിക്കുവാൻ കൂടയാരിനീ,
[02:23.43] ആ..
[02:35.12] എതിരെ നിന്നതേതുമേ താനെ അങ്ങ് നീക്കുവാൻ,
[02:40.96] ചാല് തീർത്തുമെത്തുമെ നീരൊഴുക്കുകൾ,
[02:47.34] തൊട്ടു തലോടിക്കൊണ്ട് കാറ്റ്ഇല്ലേ, നൊമ്പരം മാറ്റിടുവാൻ,
[02:53.45] ആകാശ നക്ഷത്രങ്ങൾ ദിക്കെല്ലാം തെറ്റാതെ കാട്ടിത്തരും
[02:59.55] മൂടുന്നൊരിരുട്ടകറ്റാൻ തീയെന്നും മുന്നിൽ തെളിഞ്ഞുണരും
[03:05.40] നീയന്ന വിത്തെടുത്തു മണ്ണൊരു കാടാക്കി മാറ്റിത്തരും
[03:10.44] കുഞ്ഞിളം വാവേ കഥ കേട്ട് മെല്ലെ,
[03:15.76] മിഴി പൂട്ടു മാറിൻ, ചൂടിൽ, ഉറങ്ങു ഉറങ്ങു,
[03:21.87] പൊന്നെ തളരാതെ,
[03:26.38] ഓമൽ ചിരിയോടെ,
[03:29.57] കൊഞ്ചി കളിയാടി വളര് വളര്
[03:34.88] ഉയർന്നു വാ ഉയർന്നു വാ,
[03:40.72] കഥകളേ നീ ഉടച്ചു വാ,
[03:46.57] ഉയർന്നു വാ ഉയർന്നു വാ,
[03:52.68] ഉലകിനെ നീ ജയിച്ചു വാ,
