Lrc Player

Paviza mazaya

Unknown artist
[03:53.04]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.80] ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ

[00:40.82] തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

[00:45.60] ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം

[00:50.86] നീയാം സ്വരജതിയിൽ ഈ മൗനം വാചാലം

[00:56.12] സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും

[01:01.13] സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും

[01:07.43] പവിഴമഴയേ

[01:11.42] നീ പെയ്യുമോ ഇന്നിവളെ

[01:13.68] നീ മൂടുമോ

[01:19.46] വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ

[01:24.98] എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ

[01:30.50] ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ

[01:36.01] തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

[02:19.16] ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി

[02:24.44] ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി

[02:29.45] നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം

[02:35.21] തീരങ്ങൾ തേടി ചിറകേറിപോയിടാം

[02:39.74] മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ

[02:44.75] മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ

[02:51.77] കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ

[02:56.29] പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ