Pottukuthedi
[02:50.81] മഴക്കാറു മായം കാട്ടും രാവാണേ...
[02:55.06] മദം പൊട്ടി നിൽക്കും പെണ്ണിൻ നെഞ്ചാണേ...
[02:59.31] നിലാമെത്ത നീർത്തി വിരിക്കടീ...
[03:01.71] കിളിത്തൂവൽ കൊണ്ടു പുതയ്ക്കടീ....
[03:04.10] വഴിക്കോണിൽ തത്ത ചിലച്ചെടീ വരുന്നുണ്ടു മാരൻ...
[03:08.07] വാനിലെ ചില്ലു വിളക്കിൽ തിരി തുമ്പു താഴടീ....
[03:12.60] മാറിലെ താമരമൊട്ടിൽ കുളിർ ചാന്തുചാർത്തടീ....
[03:17.11] പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
[03:19.76] ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...
[03:23.75] ചിക് ചികാ ..ചിക് ചികാ...
[03:25.87] മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
[03:28.53] ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ..
[03:32.79] ചിക് ചികാ ..ചിക് ചികാ...
[03:35.18] പൊന്നേ അണിയാപ്പൊന്നേ...
[03:39.41] മുല്ലേ വിരിയാമുല്ലേ....
[03:43.93] പൂനിലാത്തെല്ലുരുകുന്നേ...
[03:46.33] മുഖത്തിങ്കൾ മൂടുവാൻ...
[03:48.45] കണിക്കൊന്ന മഞ്ഞണിയുന്നേ...
[03:50.84] മണിക്കമ്മൽ തീർക്കുവാൻ...
[03:53.24] പൂനിലാത്തെല്ലുരുകുന്നേ...
[03:55.36] മുഖത്തിങ്കൾ മൂടുവാൻ...
[03:57.48] കണിക്കൊന്ന മഞ്ഞണിയുന്നേ...
[03:59.61] മണിക്കമ്മൽ തീർക്കുവാൻ...
