oru-kavitha-koodi-njan
[00:04.78] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[00:09.03] എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
[00:15.67] ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
[00:22.32] ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ
[00:32.67] .....
[00:35.06] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[00:38.45] എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
[00:41.82] ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
[00:48.22] ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ
[00:53.03] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[00:57.28] എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
[01:02.59] .....
[01:11.89] കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
[01:16.14] അറകൾ നാലറകൾ നിനക്കായ് തുറന്നു
[01:20.92] കനലായി നീ നിന്നെരിഞ്ഞൊരാ നാളിലെൻ
[01:25.70] അറകൾ നാലറകൾ നിനക്കായ് തുറന്നു
[01:30.22] നറു പാൽക്കുടം ചുമന്നെത്രയോ മേഘങ്ങൾ
[01:37.39] മനമാറുവോളം നിറമാരി പെയ്തു
[01:41.64] കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
[01:46.42] കണ്ണെഴുതുമാ വയൽ കിളികൾ
[01:51.47] കറുകത്തടത്തിലെ മഞ്ഞിൻ കണം തൊട്ട്
[01:55.91] കണ്ണെഴുതുമാ വയൽ കിളികൾ
[02:00.70] ഓളം വകഞ്ഞെത്തുമോടിവള്ളത്തിനെ
[02:04.68] കാറ്റുമ്മ വച്ചൊന്നു പാടി
[02:09.48] ഓളം വകഞ്ഞെത്തുമോടിവള്ളത്തിനെ
[02:13.99] കാറ്റുമ്മ വച്ചൊന്നു പാടി
[02:20.10] ......
[02:28.07] ഒരു വിളിപ്പാടകലെ നില്ക്കും ത്രിസന്ധ്യകൾ
[02:32.32] അവിടെ കുട നിവർത്തുമ്പോൾ
[02:37.10] ഒരു വിളിപ്പാടകലെ നില്ക്കും ത്രിസന്ധ്യകൾ
[02:41.62] അവിടെ കുട നിവർത്തുമ്പോൾ
[02:46.40] ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു
[02:53.57] ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു
[03:00.21] ഞാനൊരു ഗാനമായ് പൂ പൊലിച്ചു
[03:04.99] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[03:08.71] എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
[03:14.05] ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
[03:20.46] ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ
[03:30.57] നാട്ടുവെളിച്ചം വഴിവെട്ടിയിട്ടൊരീ
[03:34.53] ഉഷമലരി പൂക്കുന്ന തൊടിയിൽ
[03:39.58] നാട്ടുവെളിച്ചം വഴിവെട്ടിയിട്ടൊരീ
[03:43.83] ഉഷമലരി പൂക്കുന്ന തൊടിയിൽ
[03:48.87] മൺതരികളറിയാതെ നാം നടന്നു
[03:55.78] മൺതരികളറിയാതെ നാം നടന്നു
[04:01.89] രാവിൻ നീലവിരി നമ്മെ പൊതിഞ്ഞു
[04:07.20] ഹൃദയമാമാകാശ ചരിവിലാ താരകം
[04:11.45] കൺചിമ്മി നമ്മെ നോക്കുമ്പോൾ
[04:16.50] ഹൃദയമാമാകാശ ചരിവിലാ താരകം
[04:20.75] കൺചിമ്മി നമ്മെ നോക്കുമ്പോൾ
[04:25.80] ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ
[04:32.70] ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ
[04:39.61] ഞാൻ ജനിമൃതികളറിയാതെ പോകും
[04:44.39] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[04:47.84] എന്റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ
[04:53.44] ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
[04:59.81] ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ
[05:04.86] ഒരു കവിത കൂടി ഞാൻ എഴുതി വയ്ക്കാം
[05:08.85] എന്റെ കനവില്‍ നീ എത്തുമ്പോൾ.. ഓമനിക്കാൻ....
