Lrc Player

Kaanan Thonnununde

Siddharth Menon and Sidharth Sankar
[04:41.63]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.32] കണ്ണിൽ നോക്കി ഞാൻ നിന്നെ

[00:40.25] എന്റെ കനവിൽ കണ്ടൊരു പെണ്ണേ

[00:43.97] നിന്റെ മിഴിയിൽ ഞാനെന്നെ കണ്ടേ

[00:48.48] അഴകിൻ ദേവതേ

[00:54.06] നിന്നെയും തേടി ഞാൻ വന്നേ

[00:56.98] മനതിൽ വർണങ്ങൾ ആയിരം തന്നേ

[01:01.23] വഴിയിൽ നമ്മൾ ചേർന്നിരുന്നില്ലേ?

[01:05.75] എന്റെ സ്വന്തമേ

[01:10.00] കാണാൻ തോന്നുന്നുണ്ടേ

[01:12.92] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[01:17.17] എന്നുയിരേ നിന്നെ തേടുന്നുണ്ടേ

[01:21.15] എൻ സഖീ ജീവനായ് വരൂ

[01:25.93] കാണാൻ തോന്നുന്നുണ്ടേ

[01:29.65] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[01:33.65] എന്നുയിരേ നിന്നെ തേടുന്നുണ്ടേ

[01:37.63] എൻ സഖീ ജീവനായ് വരൂ

[01:49.84] രാക്കിളിപ്പാട്ടുമായ് പോയൊരാ തേന്മൊഴി നീയേ, നീയേ

[01:57.01] നീ വരും കാലൊച്ച കേൾക്കുവാൻ ഞാനിതാ പെണ്ണേ

[02:02.86] ഏതൊരു സ്വപ്നവും, ഏതൊരു ഗാനവും നീയേ, നീയേ

[02:14.01] നീ തന്ന ഓർമ്മകൾ മാത്രമായ് ഞാനിതാ പെണ്ണേ

[02:21.45] കാണാൻ തോന്നുന്നുണ്ടേ

[02:25.97] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[02:29.42] എന്നുയിരേ നിന്നെ തേടുന്നുണ്ടേ

[02:33.94] എൻ സഖീ ജീവനായ് വരൂ

[02:39.25] കാണാൻ തോന്നുന്നുണ്ടേ

[02:42.17] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[02:46.15] എന്നുയിരേ നിന്നെ തേടുന്നുണ്ടേ

[02:50.14] എൻ സഖീ ജീവനായ് വരൂ

[02:58.37] നീറും ഈ മണ്ണിൽ നിന്നെ കാത്തിരുന്നു ഞാൻ

[03:05.81] വാനിൽ നിന്നും നീയോ എന്നെ നോക്കി നിന്നുവോ?

[03:14.05] വെള്ളികൊലുസ്സിന്റെ ഈണവും മൊഴിയിലെ നാണവുമായി

[03:20.15] അഴകേ എവിടെ, നീ എവിടെ?

[03:53.89] കാണാൻ തോന്നുന്നുണ്ടേ

[03:56.54] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[04:00.53] എന്നുയിരേ നിന്നെ തേടുന്നുണ്ടേ

[04:04.78] എൻ സഖീ ജീവനായ് വരൂ

[04:15.67] കാണാൻ തോന്നുന്നുണ്ടേ

[04:18.33] എൻ നെഞ്ചം തീയ്യാൽ പൊള്ളുന്നുണ്ടേ

[04:22.57] എന്നുയിരേ നിന്നെ തേടുന്നുണ്ടേ