Lrc Player

Puzhu Pulikal

Unknown artist
[04:12.00]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[01:27.30] ഞാനരിയും കുരലുകളെല്ലാം

[01:29.30] എന്റേതോ പൊന്നച്ഛാ?

[01:32.29] നീയരിയും കുരലും ചങ്കും

[01:35.29] എല്ലാരുടേം പൊന്മകനേ

[01:45.29] ഞാനീമ്പിയ മധുവും ചാറും

[01:48.29] എന്റേതോ പൊന്നച്ഛാ?

[01:50.04] നീ മോന്തിയ മധു നിൻ ചോര..

[01:53.04] ചുടുചോര പൊന്മകനേ

[02:02.55] ഞാൻ കെട്ടിയ പൊക്കാളിക്കര

[02:05.30] ഞാൻ കെട്ടിയ പൊക്കാളിക്കര

[02:08.04] എങ്ങേപോയ് നല്ലച്ഛാ ?

[02:11.04] നീ വാരിയ ചുടുചോറൊപ്പം

[02:14.04] വെന്തേപോയ് നന്മകനേ

[02:23.54] അക്കാണും മാമലയൊന്നും

[02:26.04] നമ്മുടെതല്ലെൻ മകനെ

[02:29.07] ഇക്കാടും കായൽ കരയും

[02:32.04] ആരുടേതുമല്ലെൻ മകനേ

[02:36.06] പുഴുപുലികൾ പക്കിപരുന്തുകൾ

[02:37.54] കടലാനകൾ കാട്ടുരുവങ്ങൾ

[02:41.30] പുഴുപുലികൾ പക്കിപരുന്തുകൾ

[02:49.55] കടലാനകൾ കാട്ടുരുവങ്ങൾ

[02:53.03] പലകാലക്കുല ദൈവങ്ങൾ

[02:56.03] പുലയാടികൾ നമ്മളുമൊപ്പം

[02:59.04] കലഹിച്ചു മരിക്കുന്നിവിടം

[03:01.79] ഇഹലോകം തിരുമകനേ

[03:04.54] കലഹിച്ചു പൊറുക്കുന്നിവിടം

[03:07.81] മാലോകം എൻ തിരുമകനേ

[03:11.53] തം തിംതോ തൻ താനേ

[03:15.29] തം തിംതോ തൻ താനേ

[03:16.81] തന തന തന തൻ താനേ

[03:20.80] തം തിംതോ തൻ താനേ