Lrc Player

Moha Mundiri - Full VideoMadhurarajaMammoottySunny LeoneGopi Sundar

Unknown artist
[03:42.38]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.08] ചാന്ദ് കീ ചിടിയാ ആയി

[00:05.57] ഗഹലലൽകീ ലാത്

[00:11.07] മേരെ സാത്ത് ആവോ നാ

[00:17.57] ആവോ

[00:45.84] മോഹമുന്തിരി വാറ്റിയ രാവ്

[00:48.10] സ്നേഹരതിയുടെ രാസനിലാവ്

[00:51.61] ഹൃദയരാഗം ചിറകിൽ വിരിയും

[00:55.07] മധുരവീഞ്ഞിൽ ശലഭം വരവായ്

[00:58.60] അടട പയ്യാ അഴകിതയ്യാ

[01:01.07] ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ

[01:08.83] തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു

[01:11.10] മുത്ത് മുത്തമിട്ടതാരാണ്

[01:16.84] കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

[01:23.08] കട്ടെടുത്ത കള്ളക്കാമുകനേ

[01:24.33] മോഹമുന്തിരി വാറ്റിയ രാവ്

[01:26.83] സ്നേഹരതിയുടെ രാസനിലാവ്

[01:37.08] ഇരവ് മെത്തയിൽ പുണരുകെന്നെ നീ

[01:49.36] അരികെ ഞാൻ വരാം കനിയേ

[01:52.10] പുലരിയോളമാ കരതലങ്ങളിൽ

[01:56.59] അലിയുമിന്നു ഞാൻ ഉയിരേ

[01:59.08] ആകാശത്താരം പോലെ മണ്ണിൽ മിന്നും പൊന്നേ

[02:02.83] എന്നോടൊന്നിഷ്ടം കൂടാൻ പോരില്ലേ നീ ചാരെ

[02:06.33] അടട പയ്യാ അഴകിതയ്യാ

[02:11.34] ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ

[02:16.84] തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു

[02:18.58] മുത്ത് മുത്തമിട്ടതാരാണ്

[02:23.83] കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

[02:29.08] കട്ടെടുത്ത കള്ളക്കാമുകനേ

[02:31.09] മോഹമുന്തിരി വാറ്റിയ രാവ്

[02:34.58] സ്നേഹരതിയുടെ രാസനിലാവ്

[02:38.08] ഹൃദയരാഗം ചിറകിൽ വിരിയും

[02:41.57] മധുരവീഞ്ഞിൽ ശലഭം വരവായ്

[02:45.33] അടട പയ്യാ അഴകിതയ്യാ

[02:47.32] ഉടലിതൊന്നായൊഴുകാൻ ഒരുകുറി വാ

[02:56.08] തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു

[02:59.58] മുത്ത് മുത്തമിട്ടതാരാണ്

[03:02.83] കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

[03:06.59] കട്ടെടുത്ത കള്ളക്കാമുകനേ

[03:10.08] തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്നു

[03:17.33] മുത്ത് മുത്തമിട്ടതാരാണ്

[03:18.57] കണ്ണ് കണ്ണെറിഞ്ഞ് കാത്തു കാത്ത കനി

[03:22.34] കട്ടെടുത്ത കള്ളക്കാമുകനേ