Kandittum Kaanatha-Kuttyweb.xyz
[00:14.35] കണ്ടിട്ടും കാണാത്ത
[00:15.60] ഭാവത്തിൽ പോകുന്ന
[00:17.10] ഡിങ്കിനി പെണ്ണല്ലേ നീ
[00:19.36] കാലത്തെ വെയിലത്ത്
[00:21.35] കുന്തത്തിൽ പാഞ്ഞിട്ടും
[00:22.84] ലുട്ടാപ്പി തേഞ്ഞല്ലോടി
[00:25.35] ചേലൊത്ത കണ്ണാലെ
[00:27.61] മിന്നലെറിയും നീ
[00:29.10] ഡാകിനിയാണെങ്കിലും
[00:31.60] കുട്ടൂസനെപ്പോലും കുപ്പീലിറക്കുന്ന
[00:34.60] മായാവിയാണെടി ഞാൻ
[00:37.11] രാസാത്തി നീ പോവല്ലേടി
[00:39.85] എന്നോടൊന്ന് മിണ്ടൂല്ലേടി
[00:43.10] ഇഷ്ടാണെന്ന് ചൊല്ലുല്ലേടി
[00:45.84] ചങ്കിനുള്ളിൽ ലവ് ആണെടി
[00:49.36] പ പാ പേരപ്പ പാ
[00:51.85] പ പാ പേരപ്പ പാ
[00:55.09] പ പാ പേരപ്പ പാ
[00:58.08] പ പാ പേരപ്പ പാ
[01:01.87] കാണാനഴകില്ലേലും
[01:04.10] നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി
[01:07.34] പോക്കറ്റിൽ ക്യാഷ് ഇല്ലേലും
[01:09.88] നിന്നെ പൊന്നായി നോക്കുമെടി
[01:13.86] കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ
[01:16.84] കല്യാണപ്പെണ്ണാളേ
[01:19.14] എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ
[01:22.62] കാലമിത്തൊത്തിരി വൈകിയതെന്തേ
[01:26.10] രാസാത്തി നീ പോവല്ലേടി
[01:29.36] എന്നോടൊന്ന് മിണ്ടൂല്ലേടി
[01:32.63] ഇഷ്ടാണെന്ന് ചൊല്ലുല്ലേടി
[01:35.35] ചങ്കിനുള്ളിൽ ലവ് ആണെടി
