M
[00:20.85] മോഹിക്കും നീൾമിഴിയോടെ
[00:42.79] ദാഹിക്കും ചേതനയോടെ (2)
[00:43.36] ആരേ പാടുന്നൂ
[00:50.91] കളിച്ചങ്ങാതീ നീ വരുമോ (2)
[00:51.76] കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
[00:54.28] തിരയുവാൻ
[00:56.52] മോഹിക്കും നീൾമിഴിയോടെ
[01:07.69] ദാഹിക്കും ചേതനയോടെ
[02:03.89] ഏഴു തന്തികൾ കോർത്ത കിന്നരം മീട്ടി
[02:21.50] തുടുമുന്തിരിവള്ളിപ്പന്തലിൽ നിന്ന സാന്ധ്യദേവത നീ (2)
[02:21.78] നിന്നോടൊത്തു ഞാൻ ഇനി എന്തേ പാടുവാൻ
[02:38.28] കുളുർത്തെന്നൽ തൊട്ട കന്നിപ്പൂവിൻ നാണം കണ്ടൂ ഞാൻ (2)
[02:39.37] നാടൻ ചിന്താണോ തുടി താളം തന്നാട്ടേ (2)
[02:48.10] വരിവണ്ടിൻ പാട്ട് പാടാമിന്നിനി ഓ..ഓ..ഓ..
[02:52.62] മോഹിക്കും നീൾമിഴിയോടെ
[03:04.39] ദാഹിക്കും ചേതനയോടെ
[04:01.16] കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
[04:10.95] പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ തകിട തിമിലതോം
[04:11.80] കാട്ടുചമ്പകത്തേനിനൊത്തൊരു മധുരമുണ്ടോ
[04:15.50] പ്രിയസുന്ദരീ നിന്റെ ചുണ്ടിലെപ്പാട്ടിൻ പ്രണയമധുരമോ
[04:19.72] ചിത്രാപൂർണ്ണിമ വന്നു പൂ തൂകുന്നിതാ
[04:36.67] കുടമുല്ലപ്പൂവോ ലില്ലിപ്പൂവോ കൂടെപ്പോരുന്നൂ (2)
[04:37.24] കൂടെപ്പോന്നാലോ കുട ചൂടിപ്പാടാലോ (2)
[04:41.63] കുളിർമഞ്ഞിൻ വെള്ളിമന്ദാരക്കുട ഓ..ഓ..ഓ.
[04:43.33] മോഹിക്കും നീൾമിഴിയോടെ
[04:44.43] ദാഹിക്കും ചേതനയോടെ
[04:44.95] ആരേ പാടുന്നൂ
[04:45.24] കളിച്ചങ്ങാതീ നീ വരുമോ (2)
[04:45.81] കാണാക്കിനാവിന്റെ കാനനച്ഛായാങ്കണം
[04:46.09] തിരയുവാൻ
