Lrc Player
Dear Comrade - Neerolam Mele Moodum Lyrical Song _(MP3_128K)
Unknown artist
[02:27.46]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.
[00:02.26] LYRICS
[00:10.00] LISTEN
[00:10.76] PEOPLE ALSO SEARCH FOR
[00:14.00] നീരോളം മേലെ മൂടും നിൻ കൺകളിൽ നീരാടും മീനായ് മാറും ഞാനെ.
[00:24.50] നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ താളം നീ ആവും തന്നെത്താനെ.
[00:34.01] നീ മുന്നിൽ വന്നാൽ എന്നും വാസന്തമെ മാകന്ത പൂവിൻ കണ്ണീർത്തേനെ
[00:59.01] നീലാമ്പലെ നിൻ നാണം കണ്ടല്ലെ ഉള്ളിൽ മോഹം കൊണ്ടില്ലെ
[01:09.25] നീയൊന്നിനായ് ഞാൻ ആയും പിന്നാലെ മെല്ലെയാരും കാണാതെ
[01:20.02] അലസമീ മഴയായ് വരുമരികെ
[01:34.01] അഴകിൽ ഇതളുകളായിനി അഴിയെ
[01:44.75] മനസ്സിലെങ്ങൊ നിറയും നിലവെ
[01:50.00] അമൃത മധുരിത രാവുകളിനിയെ
[01:55.25] നീരോളം മേലെ മൂടും നിൻ കൺകളിൽ.
[02:08.50] നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ.
