Lrc Player

Anuraginee Itha En

Yesudas
[04:43.89]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.11] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

[00:46.68] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

[00:56.31] ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍

[01:04.79] അണിയൂ അണിയൂ അഭിലാഷപൂര്‍ണ്ണിമേ

[01:13.57] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

[01:48.07] കായലിന്‍ പ്രഭാത ഗീതങ്ങള്‍

[01:54.86] കേള്‍ക്കുമീ തുഷാരമേഘങ്ങള്‍

[02:01.09] കായലിന്‍ പ്രഭാത ഗീതങ്ങള്‍

[02:07.87] കേള്‍ക്കുമീ തുഷാരമേഘങ്ങള്‍

[02:13.82] നിറമേകും ഒരു വേദിയില്‍

[02:18.06] കുളിരോലും ശുഭ വേളയില്‍ - പ്രിയദേ

[02:27.12] മമ മോഹം നീയറിഞ്ഞു

[02:31.65] മമ മോഹം നീയറിഞ്ഞു

[02:35.89] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

[03:13.80] മൈനകള്‍ പദങ്ങള്‍ പാടുന്നു

[03:20.87] കൈതകള്‍ വിലാസമാടുന്നു

[03:27.38] മൈനകള്‍ പദങ്ങള്‍ പാടുന്നു

[03:34.17] കൈതകള്‍ വിലാസമാടുന്നു

[03:40.40] കനവെല്ലാം കതിരാകുവാന്‍

[03:45.20] എന്നുമെന്റെ തുണയാകുവാന്‍ - വരദേ

[03:53.41] അനുവാദം നീ തരില്ലേ

[03:57.94] അനുവാദം നീ തരില്ലേ

[04:02.18] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍

[04:10.94] ഒരു രാഗമാലയായി ഇതു നിന്റെ ജീവനില്‍

[04:19.42] അണിയൂ അണിയൂ അഭിലാഷപൂര്‍ണ്ണിമേ

[04:28.18] അനുരാഗിണി ഇതായെന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍