Jeevamshanayi
[00:11.35] ജീവാംശമായി താനേ നീയെന്നിൽ
[00:16.84] കാലങ്ങൾ മുന്നേ വന്നൂ
[00:22.35] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[00:27.61] തോരാതെ പെയ്തു നീയേ
[00:33.37] പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ
[00:39.09] കാൽപ്പാടു തേടീ അലഞ്ഞു ഞാൻ
[00:43.58] ആരാരും കാണാ മനസ്സിൻ
[00:47.33] ചിറകിലൊളിച്ച മോഹം
[00:49.58] പൊൻപീലിയായി വളർന്നിതാ
[00:54.33] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[00:57.07] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[01:01.86] നിന്നനുരാഗം
[01:05.11] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[00:00.00] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
[00:00.00] ഈ അനുരാഗം
[00:00.00] .......
[00:00.00] മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ
[00:00.00] ദിനം കാത്തു വെയ്ക്കാമണയാതെ നിന്നെ ഞാൻ
[00:00.00] ഇടനെഞ്ചിനുള്ളിലേ ചുടുശ്വാസമായി ഞാൻ
[00:00.00] ഇഴചേർത്ത് വച്ചിടാം വിലോലമായ്
[00:00.00] ഓരോ രാവും പകലുകളായിതാ
[00:00.00] ഓരോ നോവും മധുരിതമായിതാ
[00:00.00] നിറമേഴിൻ ചിരിയോടെ ഒളിമായാ മഴവില്ലായ്
[00:00.00] ഇനിയെൻ വാനിൽ തിളങ്ങി നീയേ
[00:00.00] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[00:00.00] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[00:00.00] നിന്നനുരാഗം
[00:00.00] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[00:00.00] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
[00:00.00] ഈ അനുരാഗം
[00:00.00] .............
[00:00.00] ജീവാംശമായി താനേ നീയെന്നിൽ
[00:00.00] കാലങ്ങൾ മുന്നേ വന്നൂ
[00:00.00] ജനൽപടി മേലേ ചുമരുകളാകെ
[00:00.00] വിരലാൽ നിന്നേ എഴുതീ
[00:00.00] ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ
[00:00.00] നീയാം ഗന്ധം തേടി
[00:00.00] ഓരോ വാക്കിൽ ഒരു നദിയായി നീ
[00:00.00] ഓരോ നോക്കിൽ ഒരു നിലവായി നീ
[00:00.00] തിര പാടും കടലാകും
[00:00.00] തളിരോമൽ മിഴിയാഴം
[00:00.00] തിരയുന്നു എൻ മനസ്സ് മെല്ലെ
[00:00.00] ജീവാംശമായി താനേ നീയെന്നിൽ
[00:00.00] കാലങ്ങൾ മുന്നേ വന്നൂ
[00:00.00] ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്
[00:00.00] തോരാതെ പെയ്തു നീയേ
[00:00.00] പൂവാടി തേടീ പറന്നു നടന്ന ശലഭമായ് നിൻ
[00:00.00] കാൽപ്പാടു തേടി അലഞ്ഞു ഞാൻ
[00:00.00] ആരാരും കാണാ മനസ്സിൻ
[00:00.00] ചിറകിലൊളിച്ച മോഹം
[00:00.00] പൊൻപീലിയായി വളർന്നിതാ
[00:00.00] മഴപോലെയെന്നിൽ പൊഴിയുന്നു നേർത്ത
[00:00.00] വെയിലായ് വന്നു മിഴിയിൽ തൊടുന്നു പതിവായ്
[00:00.00] നിന്നനുരാഗം
[00:00.00] ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ
[00:00.00] നിളപോലെ കൊഞ്ചിയൊഴുകിന്നിതെന്നുമഴകേ
[00:00.00] ഈ അനുരാഗം
