Lrc Player

Akkare

Ve
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:43.81] അക്കരെ നിന്നൊരു പൂങ്കാറ്റ് ..

[00:49.32] എത്തിയതെന്നോ ഇന്നലെയോ..

[00:55.07] അക്കരെ നിന്നൊരു പൂങ്കാറ്റ് ..

[01:00.59] എത്തിയതെന്നോ ഇന്നലെയോ..

[01:06.33] കവിളിൽ തഴുകി കൈവിരലാൽ ...

[01:12.07] കാണാക്കണ്ണിൽ കാഴ്ച്ചകളായ്

[01:17.59] മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം മാറാപ്പിൽ മഴ ചൂടിയമേഘം വാനിൽ വഴി തെറ്റിയ മേഘം

[01:29.08] കാട്ടിലും മേട്ടിലും പെയ്യാതിങ്ങ് തേന്മഴയായില്ലേ അക്കരെ നിന്നൊരു പൂങ്കാറ്റ് ..

[01:43.34] എത്തിയതെന്നോ ഇന്നലെയോ..

[02:22.57] ഏതോ മറു ദിക്കിലെ മാന്ത്രികനല്ലേ

[02:26.62] ഇരുകൈകളിൽ ചെപ്പുകയല്ലേ ഇതല്ലേ മഹാജാലം

[02:34.11] തേങ്ങും ഇടനെഞ്ചിലെ നോവുകളെല്ലാം

[02:37.88] കളിവാക്കതിൽ മായുകയല്ലേ തെളിഞ്ഞു നിലാക്കാലം

[02:44.82] എരിയുന്ന വേനലിൽ ചൊരിയുന്ന മാരി നീ

[02:50.35] ഇടറുന്ന ജീവനിൽ തഴുകുന്ന കാറ്റു നീ

[02:55.87] ഒരു പൊയ്ക്കിനാവു പോലെ

[02:58.58] മെല്ലെ മാഞ്ഞിടല്ലേ നീ..മാഞ്ഞിടല്ലേ നീ..

[03:05.11] ആക്കരെ നിന്നൊരു പൂങ്കാറ്റ് ..

[03:10.58] എത്തിയതെന്നോ ഇന്നലെയോ..

[03:55.88] ആരോ കനിഞ്ഞേകിയ പൊൻവിളക്കല്ലേ

[03:59.60] ഇരുൾപാതയിൽ വാരൊളി പോലെ തെളിഞ്ഞു കെടാനാളം

[04:06.36] ആആ..ആആ..നിന്റെ മൊഴിമുത്തുകൾ സാന്ത്വനമല്ലേ

[04:10.80] മരുഭൂവിതിൽ പൂവുകളല്ലേ ഇതല്ലോ മഹാഭാഗ്യം

[04:17.83] പൂക്കാത്ത ചില്ലയിൽ പൂക്കുന്നു മാട്ടുകൾ

[04:23.32] കേൾക്കാത്തൊരീണങ്ങൾ മൂളുന്നു വണ്ടുകൾ

[04:29.32] ഒരു മാരിവില്ല് പോലെ

[04:31.84] മെല്ലെ മാഞ്ഞിടല്ലെ നീ..മാഞ്ഞിടല്ലെ നീ..

[04:38.08] അക്കരെ നിന്നൊരു പൂങ്കാറ്റ് ..

[04:43.83] എത്തിയതെന്നോ ഇന്നലെയോ..