y2mate.com - nilave..minnaram.mp4_4Zu-fFDZHnM_320kbps
[00:53.54] നിലാവേ മായുമോ
[00:58.04] കിനാവും നോവുമായ്
[01:01.81] ഇളം തേൻ തെന്നലായ്
[01:05.79] തലോടും പാട്ടുമായ്
[01:09.80] ഇതൾ മാഞ്ഞോരോ..ർമ്മയെല്ലാം
[01:13.58] ഒരു മഞ്ഞു തുള്ളി.. പോലെ
[01:17.54] അറിയാതലിഞ്ഞു പോയ്
[01:21.55] നിലാവേ മായുമോ
[01:25.55] കിനാവും നോവുമായ്
[02:08.04] മുറ്റം നിറയെ മിന്നിപടരും
[02:11.29] മുല്ലക്കൊടി പൂത്ത കാലം
[02:15.29] തുള്ളിതുടിച്ചും തമ്മിൽ കൊതിച്ചും കൊഞ്ചികളിയാടി നമ്മൾ
[02:23.06] നിറം പകർന്നാ..ടും.. നിനവുകളെല്ലാം
[02:30.80] കതിരണിഞ്ഞൊരുങ്ങും
[02:33.09] മുമ്പേ... ദൂരെ.. ദൂരെ..
[02:38.30] പറയാതെയന്നു നീ മാഞ്ഞു പോയില്ലെ
[02:43.56] നിലാവേ മായുമോ
[02:47.33] കിനാവും നോവുമായ്
[03:02.29] ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
[03:06.29] ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ ലോലി
[03:10.05] ലില്ലിപാപ്പാ ലോലി ലില്ലിപാപ്പാ
[03:37.79] നീലക്കുന്നിൻ മേൽ പീലിക്കൂടിൻമേൽ
[03:41.29] കുഞ്ഞു മഴ വീ..ഴും നാളിൽ
[03:45.32] ആടിക്കൂത്താടും മാരികറ്റായ് നീ എന്തിനിതിലേ.. പറന്നു
[03:53.04] ഉള്ളിലുലഞ്ഞാ..ടും മോഹപ്പൂക്കൾ വീ..ണ്ടും
[04:00.78] വെറും മണ്ണിൽ വെറുതേ കൊഴിയുഞ്ഞു... ദൂരെ.. ദൂരെ..
[04:08.29] അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു
[04:14.80] നിലാവേ മായുമോ
[04:17.54] കിനാവും നോവുമായ്
[04:21.08] ഇളം തേൻ തെന്നലായ്
[04:25.29] തലോടും പാട്ടുമായ്
[04:29.07] ഇതൾ മാഞ്ഞോരോ..ർമ്മയെല്ലാം
[04:33.03] ഒരു മഞ്ഞു തുള്ളി.. പോലെ
[04:37.04] അറിയാതലിഞ്ഞു പോയ്
