Lrc Player

നീ മുകിലോ

Unknown artist
[03:29.82]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.22] നീ മുകിലോ…

[00:24.46] പുതുമഴ മണിയോ…

[00:27.73] തൂ വെയിലോ…

[00:30.47] ഇരുളല നിഴലോ…

[00:32.47] അറിയില്ലെന്നു നീയെന്ന ചാരുത.

[00:37.95] അറിയാമിന്നിതാണെന്റെ ചേതന…

[00:43.47] ഉയിരിൽ നിറയും…

[00:46.21] അതിശയകരഭാവം…

[00:52.24] നീ മുകിലോ…

[00:54.97] പുതുമഴ മണിയോ…

[00:57.44] തൂ വെയിലോ…

[01:00.46] ഇരുളല നിഴലോ…

[01:24.96] നീയെന്ന ഗാനത്തിൻ ചിറകുകളേറി…

[01:30.22] ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി…

[01:35.72] പാടാനായി ഞാൻ…

[01:40.97] പോരും നേരമോ…

[01:46.22] ശ്രുതിയറിയുകയില്ല…

[01:48.96] രാഗം താളം പോലും…

[01:49.22] നീ മുകിലോ…

[01:52.95] പുതുമഴ മണിയോ…

[01:57.49] തൂ വെയിലോ…

[02:00.02] ഇരുളല നിഴലോ…

[02:29.79] നീയെന്ന മേഘത്തിൻ പടവുകൾ കയറി…

[02:35.27] ഞാനേതൊ മാരിപ്പൂ തിരയുകയായീ…

[02:41.03] ചൂടാൻ മോഹമായ്…

[02:46.52] നീളും കൈകളിൽ…

[02:51.77] ഇതളടരുകയാണോ…

[02:54.77] മായാ സ്വപ്നം പോലെ…

[02:57.52] നീ മുകിലോ…

[03:00.03] പുതുമഴ മണിയോ…

[03:03.05] തൂ വെയിലോ…

[03:05.52] ഇരുളല നിഴലോ…

[03:08.01] അറിയില്ലെന്നു നീയെന്ന ചാരുത.

[03:13.28] അറിയാമിന്നിതാണെന്റെ ചേതന…

[03:19.02] ഉയിരിൽ നിറയും…

[03:22.04] അതിശയകരഭാവം…