Praja
[00:23.07] ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
[00:24.57] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[00:28.58] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[00:41.32] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[00:43.83] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[00:50.84] തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
[00:54.07] മനസ്സു നിറയുമതുലഹരിത മദമഹോത്സവം
[00:57.07] വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
[01:00.57] ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
[01:03.57] മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
[01:06.82] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[01:09.82] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[01:15.86] ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
[01:45.32] വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
[01:48.82] ദൂതുപോയ ഹംസമായ്
[01:51.57] മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
[01:54.83] നീയെനിക്കു തുമ്രിയായ്
[01:58.07] മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
[02:01.32] മരതകമഴ മൊഴി തിരയുകയായ്
[02:04.57] മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
[02:07.58] മരതകമഴ മൊഴി തിരയുകയായ്
[02:10.83] ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
[02:14.07] തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
[02:17.07] ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
[02:20.58] തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
[02:30.08] വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
[02:33.07] നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
[02:36.31] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[02:39.33] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[02:42.07] ദ്രു...ത.....താളം
[03:17.83] പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
[03:21.08] പൂർണ്ണചന്ദ്രബിംബമായി..
[03:24.35] ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
[03:27.58] പൂവണിഞ്ഞ പുണ്യമായി..
[03:30.33] ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
[03:33.82] മുഖരിതമിരു കുനു കൊലുസ്സുകളിൽ
[03:37.08] ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
[03:40.33] മുഖരിതമിരു കുനു കൊലുസ്സുകളിൽ
[03:43.57] ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
[03:46.82] ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
[03:49.82] ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
[03:53.31] ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
[03:56.57] ആർദ്രമായ്...ആ ..ആ..
[04:02.58] മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
[04:06.59] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[04:08.82] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[04:15.58] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[04:18.32] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[00:00.00] തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
[00:00.00] മനസ്സു നിറയുമതുലഹരിത മദമഹോത്സവം
[00:00.00] വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
[00:00.00] ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
[00:00.00] മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
[00:00.00] ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
[00:00.00] തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
[00:00.00] ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
