Kudukku pottiya
[00:12.96] കുടുക്ക് പൊട്ടിയ കുപ്പായം
[00:14.67] ഉടുത്തു മണ്ടണ കാലത്തെ
[00:16.43] മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
[00:17.18] നടുക്കിരുന്നവളാണേ നീ
[00:21.43] നടുക്കിരുന്നവളാണേ നീ
[00:24.68] കുടുക്ക് പൊട്ടിയ കുപ്പായം
[00:26.44] ഉടുത്തു മണ്ടണ കാലത്തെ
[00:28.18] മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
[00:29.69] നടുക്കിരുന്നവളാണേ നീ
[00:32.97] നടുക്കിരുന്നവളാണേ നീ
[00:36.42] ആഹഹഹാഹ
[00:38.19] ആഹഹഹാഹ
[00:39.92] ഹഹഹാഹാ
[00:41.43] ഹഹഹഹഹാഹാ
[00:43.16] On the floor baby!
[00:44.68] Hit it hard baby!
[00:46.44] Rock the party baby!
[00:48.18] പറ്റൂല്ലേങ്കി പോടീ!
[00:49.93] On the floor baby!
[00:51.43] Hit it hard baby!
[00:53.18] Rock the party baby!
[00:54.68] പറ്റൂല്ലേങ്കി പോടീ!
[00:56.45] കുടുക്ക് പൊട്ടിയ കുപ്പായം
[00:58.20] ഉടുത്തു മണ്ടണ കാലത്തെ
[00:59.67] മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
[01:01.43] നടുക്കിരുന്നവളാണേ നീ
[01:04.69] നടുക്കിരുന്നവളാണേ നീ
[01:09.68] നടവരമ്പത്ത് കണ്ടാലും
[01:11.43] പടിയ്ക്കലങ്ങനെ നിന്നാലും
[01:12.92] പടച്ചറബ്ബേ പിന്നെന്റെയുള്ളിൽ
[01:13.94] പടക്കപ്പീടിക കത്തുന്നേ
[01:18.18] പടക്കപ്പീടിക കത്തുന്നേ
[01:23.18] അരിക്കലത്തില് പൊന്നമ്മ
[01:24.93] കാശൊളിപ്പിച്ച പോലെ ഞാൻ
[01:26.43] ഒതുക്കിവെച്ചത് ഒടുക്കം കണ്ടവൻ
[01:27.68] പറിച്ചെടുത്തത് കണ്ടില്ലേ
[01:31.44] പറിച്ചെടുത്തത് കണ്ടില്ലേ
[01:36.43] On the floor baby!
[01:38.17] Hit it hard baby!
[01:39.69] Rock the party baby!
[01:41.42] പറ്റൂല്ലേങ്കി പോടീ!
[01:43.18] On the floor baby!
[01:44.68] Hit it hard baby!
[01:46.45] Rock the party baby!
[01:48.18] പറ്റൂല്ലേങ്കി പോടീ!
[01:49.92] കുടിച്ചിറക്കിയ കണ്ണീരിൽ
[01:51.44] അടിച്ചുതെന്നി ഞാൻ വീഴുമ്പം
[01:53.20] പിടിച്ചുനിൽക്കാൻ പഴുതടയുമ്പൊ
[01:54.68] ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
[01:57.92] ചിരിച്ചിരിയ്ക്കല്ലേ ചങ്ങാതീ
[02:01.43] കുടുക്ക് പൊട്ടിയ കുപ്പായം
[02:03.18] ഉടുത്തു മണ്ടണ കാലത്തെ
[02:04.94] മിടുക്കിപ്പെണ്ണേ എന്നുടെ നെഞ്ചിൻ
[02:06.43] നടുക്കിരുന്നവളാണേ നീ
[02:09.67] നടുക്കിരുന്നവളാണേ നീ
[02:13.18] On the floor baby!
[02:14.68] Hit it hard baby!
[02:16.43] Rock the party baby!
[02:18.18] പറ്റൂല്ലേങ്കി പോടീ!
[02:19.93] On the floor baby!
[02:21.44] Hit it hard baby!
[02:23.18] Rock the party baby!
[02:24.68] പറ്റൂല്ലേങ്കി പോടീ!
[02:26.44] On the floor baby!
[02:28.17] Hit it hard baby!
[02:29.66] Rock the party baby!
[02:31.43] പറ്റൂല്ലേങ്കി പോടീ!
