Lrc Player

Jk

Hi
[00:03.71]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.34] ഓർമ്മതൻ വഴിയിലെ

[00:00.84] ചില്ലകളിൽ വരുമോ...

[00:01.12] നിറയുമീ മിഴിയിണയിലെ

[00:01.37] നീർ മണി നനവുകൾ

[00:01.60] മായ്ച്ചിടുവാൻ വരുമോ...

[00:01.60] ഒരു തൂവൽ ഇനി തരുമോ

[00:01.91] നിറങ്ങൾ വരുമോ

[00:02.13] സ്വരങ്ങൾ വരൂമോ

[00:02.34] മഴയുടെ ശ്രുതി തരുമോ...

[00:02.34] ഒരു ദിനം കനവിൻ മലർ വനം

[00:00.00] അരികിലതു മിഴികളിൽ അടരുകയോ

[00:00.00] ഇതുവരെ കരളിൽ പ്രിയമൊഴി

[00:00.00] മധു പകരും പലദിനമോർത്തിടവേ...

[00:00.00] പണ്ടു പണ്ടേ പൂത്ത മലരുകൾ

[00:00.00] മിന്നും മിന്നാമിനുങ്ങുകൾ

[00:00.00] ഒരു കുറി ഇനി വരുമോ...

[00:00.00] നറുചിരിയുടെ ഇതളുകൾ

[00:00.00] പുലരൊളി നിറവുകൾ

[00:00.00] ഇരുളിതിലായ് വരുമോ...

[00:00.00] പണ്ടു പണ്ടേ പൂത്ത മലരുകൾ

[00:00.00] മിന്നും മിന്നാമിനുങ്ങുകൾ

[00:00.00] ഒരു കുറി ഇനി വരുമോ...

[00:00.00] നറുചിരിയുടെ ഇതളുകൾ

[00:00.00] പുലരൊളി നിറവുകൾ

[00:00.00] ഇരുളിതിലായ് വരുമോ...

[00:00.00] പൊന്നിലക്കൂട്ടിലെ തുമ്പികൾ

[00:00.00] വിണ്ണിലെങ്ങോ മാഞ്ഞുപോയ്

[00:00.00] അകലെ അകലെ ഒരു മഴവില്ലായ്

[00:00.00] മാറിയോ ഓ... മാറിയോ

[00:00.00] കാതിലെ തേൻമഴ തോരവേ

[00:00.00] ഉള്ളിലെ മോഹങ്ങൾ തേങ്ങവേ

[00:00.00] പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ

[00:00.00] പായവേ ഓ... പായവേ

[00:00.00] ഇവിടെ ഇരുളിൽ മനസ്സു നിറയെ

[00:00.00] സ്‌മൃതികൾ നീറുന്നുവോ

[00:00.00] മറന്ന പാട്ടിൻ വരികൾ ഇനിയും

[00:00.00] എൻ നെഞ്ചിൽ തഴുകിടുമോ...

[00:00.00] ഒരു ദിനം കനവിൻ മലർ വനം

[00:00.00] അരികിലതു മിഴികളിൽ അടരുകയോ

[00:00.00] ഇതുവരെ കരളിൽ പ്രിയമൊഴി

[00:00.00] മധു പകരും പലദിനമോർത്തിടവേ...

[00:00.00] പണ്ടു പണ്ടേ പൂത്ത മലരുകൾ

[00:00.00] മിന്നും മിന്നാമിനുങ്ങുകൾ

[00:00.00] ഒരു കുറി ഇനി വരുമോ...

[00:00.00] നറുചിരിയുടെ ഇതളുകൾ

[00:00.00] പുലരൊളി നിറവുകൾ

[00:00.00] ഇരുളിതിലായ് വരുമോ...

[00:00.00] പറന്നു പോയൊരു കിളികളെ

[00:00.00] ഓർമ്മതൻ വഴിയിലെ

[00:00.00] ചില്ലകളിൽ വരുമോ...

[00:00.00] നിറയുമീ മിഴിയിണയിലെ

[00:00.00] നീർ മണി നനവുകൾ

[00:00.00] മായ്ച്ചിടുവാൻ വരുമോ...

[00:00.00] ഒരു തൂവൽ ഇനി തരുമോ

[00:00.00] നിറങ്ങൾ വരുമോ

[00:00.00] സ്വരങ്ങൾ വരൂമോ

[00:00.00] മഴയുടെ ശ്രുതി തരുമോ...