Lrc Player

Sufiyum Sujatayum - Vathikkalu Vellaripravu

Unknown artist
[04:46.15]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.90] വാതിക്കലു വെള്ളരി പ്രാവ്.....

[00:09.39] വാക്കു കൊണ്ട് മുട്ടണ കേട്ട്…..

[00:31.40] വാതിക്കലു വെള്ളരി പ്രാവ്…

[00:38.90] വാക്കു കൊണ്ട് മുട്ടണ കേട്ട്…

[00:43.40] തുള്ളിയാമിൻ ഉള്ളിൽ വന്നു…

[00:46.90] നീയാം കടല്... പ്രിയനേ....

[00:51.14] നീയാം കടല്...

[01:10.65] വാതിക്കലു വെള്ളരി പ്രാവ്…

[01:14.65] വാക്കു കൊണ്ട് മുട്ടണ കേട്ട്…

[01:34.34] കാറ്റു പോലെ വട്ടം വെച്ചു

[01:37.84] കണ്ണിടയിൽ മുത്തം വെച്ചു

[01:41.84] ശ്വാസമാകെ തീ നിറച്ചു

[01:45.59] നീയെന്ന റൂഹ്... റൂഹ്..

[01:50.09] ഞാവൽപ്പഴ കണ്ണിമക്കുന്നേ...

[01:54.34] മൈലാഞ്ചിക്കാട്...

[01:58.35] അത്തറിന്റെ കുപ്പി തുറന്നേ...

[02:02.09] മുല്ല ബസാറു...

[02:05.84] ധിക്കറു മൂളണ തത്തകളുണ്ട്

[02:09.84] മുത്തുകളായവ ചൊല്ലണതെന്ത്

[02:13.84] ഉത്തരമുണ്ട് ഒത്തിരിയുണ്ട്

[02:18.09] പ്രേമത്തിൻ തുണ്ട്...

[02:20.34] പ്രിയനേ… പ്രേമത്തിൻ തുണ്ട്...

[02:26.35] വാതിക്കലു വെള്ളരി പ്രാവ്..

[02:29.84] വാക്കു കൊണ്ട് മുട്ടണ കേട്ട്..

[02:52.72] നീർ ചുഴിയിൽ മുങ്ങിയിട്ടു

[02:57.23] കാൽ കൊലുസിൽ വന്നു തൊട്ടു

[03:00.98] വെള്ളി മീനായി മിന്നനുണ്ട്

[03:04.99] നീയെന്ന റൂഹ്.. റൂഹ്….

[03:08.98] ജിന്ന് പള്ളി മുറ്റത്തു വന്നേ...

[03:13.48] മഞ്ഞ വെളിച്ചം...

[03:17.23] വേദനയും തേൻ തുള്ളിയാകും

[03:21.48] പ്രേമ തെളിച്ചം...

[03:25.19] ഉള്ളു നിറച്ചൊരു താളിനകത്ത്...

[03:28.19] അകത്തു…

[03:29.69] എന്നെ എടുത്ത് കുറിച്ചൊരു കത്ത്..

[03:33.19] തന്നു നിനക്ക്... ഒന്ന് തുറക്ക്..

[03:37.44] ഞാനെന്നൊരേട്...‌ പ്രിയനേ....

[03:41.44] ഞാനെന്നൊരേട്...

[03:45.69] വാതിക്കലു വെള്ളരി പ്രാവ്..

[03:50.94] വാക്കു കൊണ്ട് മുട്ടണ കേട്ട്..