Lrc Player

Cherathukal

Unknown artist
[03:41.38]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.02] ചെരാതുകൾ തോറും നിൻ തീയോർമ്മയായ്

[00:36.51] തരാതെ പോം ചാരുവാം ഉമ്മകളാൽ..

[00:47.51] ചുഴലുന്നൊരീ.. കുറ്റാക്കൂരിരുൾ

[00:53.76] കഴിയോളം ഞാനെരിയാം... ആ....

[01:42.27] ഉലകിൻ കടുനോവാറ്റും തണുത്തോരു

[01:48.27] പുലർകാറ്റായ് വീശിടാം ഞാൻ

[01:53.77] ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും

[01:59.27] വെയിലായിടാം.. പാരിലൊരൂഞ്ഞാലയലയായി ഞാൻ

[02:08.02] വരാം.. നിന്നാകാശമായ്...

[02:13.78] നിറയുന്നൊരീ കണ്ണീർക്കയങ്ങൾ

[02:19.26] കടൽ ഞാൻ.. കരേറിടാം... ആ....

[02:51.26] മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്...

[03:02.77] മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...