Lrc Player

Ezhutha

Unknown artist
[03:53.12]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.90] എഴുതാക്കഥപോൽ ഇതു ജീവിതം..

[00:17.40] വെറുതെയലിയാം അതിലിനിയാഴമായ്

[00:22.64] ആർദ്രമായ് നിനയാതൊരു നാൾ ..

[00:25.37] അത് താരിടും.. പതിയെ പതിയെ..

[00:31.35] അത് തേൻ തരും..

[00:56.92] പറയാതുതിരും നനുമാരിയായ്

[01:02.63] വരളും വഴികൾ താലോലിടും

[01:08.35] ചിരകാർന്നുയരേ തെളിവാനിനെ

[01:12.66] കൈതൊടാൻ പാറിടും

[01:15.87] മായാസാഗരം താണ്ടിടും

[01:59.23] നിലവിൻ കണമായ് അത് രാവിലും

[02:04.52] നിറമായ് മണമായ് കിനാവിലും..

[02:09.96] മായാവിരലാൽ മണിവീണയായ് മാനസം മീട്ടിടും

[02:17.97] ഓർമ്മത്താളുകൾ ഏകിടും...