Lrc Player

Kallaayi Kadavathe-കല്ലായി കടവത്തെ

P. Jayachandran; Sujatha Mohan-പി. ജയചന്ദ്രൻ; സുജാത മോഹൻ
[04:15.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:21.48] M - കല്ലായി കടവത്തേ

[00:24.73] കാറ്റൊന്നും മിണ്ടീല്ലേ

[00:27.98] മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ

[00:34.73] F - വരുമെന്ന് പറഞ്ഞിട്ടും

[00:37.98] വരവൊന്നും കണ്ടീല്ലാ

[00:41.48] ഖൽബിലേ മൈനയിന്നും ഉറങ്ങിയില്ല

[00:47.73] M - മധുമാസ രാവിൻ

[00:51.23] വെൺചന്ദ്രനായി ഞാൻ

[00:54.73] അരികത്തു നിന്നിട്ടും

[00:57.98] കണ്ടില്ലേ

[00:59.98] നീ കണ്ടില്ലേ

[01:04.23] കല്ലായി കടവത്തേ

[01:07.48] കാറ്റൊന്നും

[01:08.73] മിണ്ടീല്ലേ

[01:10.98] മണിമാരൻ വരുമെന്ന്

[01:14.23] ചൊല്ലിയില്ലേ

[01:30.98] പട്ടു തൂവാലയും

[01:34.23] വാസനതൈലവും

[01:37.48] അവൾക്കു നൽകാനായി

[01:40.48] കരുതീ ഞാൻ

[01:44.23] F - പട്ടുറുമാല് വേണ്ടാ

[01:47.23] അത്തറിൻ മണം

[01:48.98] വേണ്ടാ നെഞ്ചിലെ ചൂട്

[01:52.73] മാത്രം മതി ഇവൾക്ക്

[01:57.23] M - കടവത്ത്

[01:58.23] തോണിയിറങ്ങാം

[02:00.48] കരിവളക്കൈ പിടിക്കാം

[02:03.73] അതുകണ്ട് 'ലാവുപോലും

[02:06.73] കൊതിച്ചോട്ടെ

[02:10.23] കല്ലായി കടവത്തേ

[02:13.48] കാറ്റൊന്നും

[02:14.73] മിണ്ടീല്ലേ

[02:16.73] മണിമാരൻ വരുമെന്ന്

[02:19.73] ചൊല്ലിയില്ലേ

[02:36.98] F - സങ്കല്പജാലകം

[02:40.23] പാതിതുറന്നിനി

[02:43.48] പാതിരാമയക്കം

[02:46.48] മറന്നിരിക്കാം

[02:49.98] M - തലചായ്ക്കുവാനായി

[02:52.98] നിനക്കെന്നുമെന്റെ

[02:56.23] കരളിന്റെ മണിയറ

[02:59.48] തുറന്നു തരാം

[03:02.98] F - ഇനിയെന്തു വേണം

[03:06.23] എനിക്കെന്തു വേണമെൻ

[03:09.48] ജീവന്റെ ജീവൻ

[03:12.73] കൂടെയില്ലേ

[03:15.98] M - കല്ലായി കടവത്തേ

[03:19.23] കാറ്റൊന്നും

[03:20.48] മിണ്ടീല്ലേ

[03:22.23] മണിമാരൻ വരുമെന്ന്

[03:25.73] ചൊല്ലിയില്ലേ

[03:29.23] F - വരുമെന്ന്

[03:30.23] പറഞ്ഞിട്ടും

[03:32.48] വരവൊന്നും കണ്ടീല്ലാ

[03:35.98] ഖൽബിലേ മൈനയിന്നും

[03:39.23] ഉറങ്ങിയില്ല

[03:42.48] M - മധുമാസ രാവിൻ

[03:45.73] വെൺചന്ദ്രനായി ഞാൻ

[03:48.73] അരികത്തു നിന്നിട്ടും

[03:52.23] കണ്ടില്ലേ

[03:54.23] നീ കണ്ടില്ലേ