കല്ലായിക്കടവത്തെ
[00:21.37] കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
[00:27.87] മണിമാരന് വരുമെന്ന് ചൊല്ലിയില്ലേ
[00:34.62] വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
[00:41.12] ഖല്ബിലെ മൈന ഇന്നും ഉറങ്ങീല
[00:47.62] മധുമാസരാവിന് വെണ്ചന്ദ്രനായ് ഞാന്
[00:54.37] അരികത്ത് നിന്നിട്ടും കണ്ടില്ലേ.. നീ കണ്ടില്ലേ
[01:04.12] കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
[01:10.62] മണിമാരന് വരുമെന്ന് ചൊല്ലിയില്ലേ
[01:30.37] പട്ടുതൂവാലയും വാസനത്തൈലവും
[01:36.87] അവള്ക്കു നല്കാനായ് കരുതി ഞാന്
[01:43.62] പട്ടുറുമാലു വേണ്ട അത്തറിന് മണം വേണ്ട
[01:50.37] നെഞ്ചിലെ ചൂടുമാത്രം മതി ഇവള്ക്ക്
[01:56.87] കടവത്തു തോണിയിറങ്ങാം കരിവള കൈ പിടിയ്ക്കാം
[02:03.37] അതുകണ്ടു ലാവുപോലും കൊതിച്ചോട്ടേ
[02:09.87] കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
[02:16.37] മണിമാരന് വരുമെന്ന് ചൊല്ലിയില്ലേ
[02:36.28] സങ്കല്പ്പജാലകം പാതി തുറന്നിനി
[02:42.76] പാതിരാമയക്കം മറന്നിരിക്കാം
[02:49.26] തലചായ്ക്കുവാനായ് നിനക്കെന്നുമെന്റെ
[02:56.01] കരളിന്റെ മണിയറ തുറന്നുതരാം
[03:02.51] ഇനിയെന്തു വേണം എനിയ്ക്കെന്തു വേണമെന്
[03:09.26] ജീവന്റെ ജീവന് കൂടെയില്ലേ
[03:15.51] കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
[03:22.26] മണിമാരന് വരുമെന്ന് ചൊല്ലിയില്ലേ
[03:28.76] വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
[03:35.26] ഖല്ബിലെ മൈന ഇന്നും ഉറങ്ങീല
[03:42.01] മധുമാസരാവിന് വെണ്ചന്ദ്രനായ് ഞാന്
[03:48.51] അരികത്ത് നിന്നിട്ടും കണ്ടില്ലേ.. നീ കണ്ടില്ലേ
