അമ്മൂമ്മക്കിളി വായാടി
[00:36.02] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
[00:41.03] അമ്മാനം കടവത്തെ അണ്ണാര്ക്കണ്ണനഹങ്കാരി
[00:45.52] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
[00:52.28] അതിനിഷ്ടം കൂടാന് ചെങ്ങാലീ
[00:56.66] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
[01:01.41] അമ്മാനം കടവത്തെ അണ്ണാര്ക്കണ്ണനഹങ്കാരി
[01:05.90] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
[01:11.66] അതിനിഷ്ടം കൂടാന് ചെങ്ങാലീ
[01:58.40] ചിറ്റോളം കിക്കിളി നെയ്താല് ചിരിച്ചോടും ചുരുളന് വള്ളം
[02:03.15] ചുമ്മാ കൊഞ്ചും തഞ്ചക്കാരി
[02:07.52] കാക്കാലന് ഞണ്ടിനെ മെല്ലെ കടക്കണ്ണാല് ചൂണ്ടിയെടുക്കും
[02:12.30] കര്ക്കിട രാവോ ചൂണ്ടക്കാരി
[02:16.80] രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്
[02:26.04] കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ
[02:30.80] ചെലോലും ചങ്ങാതിയായ്
[02:35.30] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
[02:39.80] അമ്മാനം കടവത്തെ അണ്ണാര്ക്കണ്ണനഹങ്കാരി
[02:44.29] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
[02:50.55] അതിനിഷ്ടം കൂടാന് ചെങ്ങാലീ
[03:32.05] തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന് ചിന്തുകള് മൂളി
[03:37.05] പെയ്യും മഴയൊരു തുള്ളി ച്ചാറി
[03:41.30] മാനത്തൂടോടി നടക്കും മഴക്കാറില് മിന്നിയൊളിക്കും
[03:46.04] നീലത്താരമൊരാട്ടക്കാരി
[03:50.30] മാഞ്ചോട്ടിലെ മലര്ത്തുമ്പിയോ മാറ്റേറുമെന് മണികുട്ടനായ്
[03:59.55] പാടവരമ്പില് കൂത്താടി കാവലിരിക്കും പൊന്മാനോ
[04:04.54] പൂമീനിന് മണവാളനായ്
[04:08.79] അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
[04:13.55] അമ്മാനം കടവത്തെ അണ്ണാര്ക്കണ്ണനഹങ്കാരി
[04:18.30] കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
[04:24.79] അതിനിഷ്ടം കൂടാന് ചെങ്ങാലീ
