Lrc Player

En Poove Pon Poove_Pappayude Swantham Appoos

S.Janaki
[04:53.62]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[02:15.49] എന്‍ പൂവേ പൊന്‍‌പൂവേ

[02:16.25] ആരീരാരം പൂവേ

[02:16.75] കനവും നീ നിനവും നീ

[02:17.26] വായോ വായോ വാവേ

[02:17.26] ഉണ്ണിക്കണ്ണാ എന്നെന്നും

[02:18.74] ഉണ്ണിക്കണ്ണാ എന്നെന്നും

[02:19.02] നിന്നെക്കൂടാതില്ലാ ഞാന്‍

[02:19.02] കുഞ്ഞാവേ ഓ...

[02:19.32] എന്‍ പൂവേ പൊന്‍‌പൂവേ

[02:20.49] ആരീരാരം പൂവേ

[02:20.80] കനവും നീ നിനവും നീ

[02:21.00] വായോ വായോ വാവേ

[02:21.00] പൂവസന്തം പൊന്നുപൂശും

[02:22.49] പുലര്‍ക്കിനാവിന്‍ തൂവലാലെ

[02:22.49] അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍

[02:22.77] നിനക്കു മൂടാന്‍ പുതപ്പു നെയ്യാം

[02:23.01] നീ പിറന്ന സമയം മുതല്‍

[02:23.26] ഞാന്‍ പിരിഞ്ഞ നിമിഷം വരെ

[02:23.53] നീ പിറന്ന സമയം മുതല്‍

[02:23.53] ഞാന്‍ പിരിഞ്ഞ നിമിഷം വരെ

[02:23.80] ഉല്ലാസം ആനന്ദം കുഞ്ഞോനേ

[02:24.03] എന്‍ പൂവേ പൊന്‍‌പൂവേ

[02:25.25] ആരീരാരം പൂവേ

[02:25.56] കനവും നീ നിനവും നീ

[02:25.77] വായോ വായോ വാവേ

[02:25.77] നിന്‍ മനസ്സിന്‍ താളിനുള്ളില്‍

[02:26.08] മയില്‍ക്കുരുന്നിന്‍ പീലിയാകാം

[02:27.24] നീ വിതുമ്പും നോവിലെല്ലാം

[02:27.24] കുളിര്‍നിലാവായ് ഞാന്‍ തലോടാം

[02:27.59] നിന്റെ പൂവലിമ നനയുകില്‍

[02:27.79] നിന്റെ കുഞ്ഞുമനമുരുകുകില്‍

[02:27.79] നിന്റെ പൂവലിമ നനയുകില്‍

[02:28.06] നിന്റെ കുഞ്ഞുമനമുരുകുകില്‍

[02:28.30] ആറ്റാനും മാറ്റാനും ഞാനില്ലേ

[02:29.24] എന്‍ പൂവേ പൊന്‍‌പൂവേ

[02:29.53] ആരീരാരം പൂവേ

[02:29.53] കനവും നീ നിനവും നീ

[02:30.74] വായോ വായോ വാവേ

[02:31.00] ഉണ്ണിക്കണ്ണാ എന്നെന്നും

[02:31.00] ഉണ്ണിക്കണ്ണാ എന്നെന്നും

[02:31.25] നിന്നെക്കൂടാതില്ലാ ഞാന്‍

[02:31.52] കുഞ്ഞാവേ ഓ...

[02:31.52] എന്‍ പൂവേ പൊന്‍‌പൂവേ

[02:31.79] ആരീരാരം പൂവേ

[02:33.28] കനവും നീ നിനവും നീ

[02:33.52] വായോ വായോ വാവേ