Lrc Player

Enn Poove Pon Poove

S.Janaki
[04:53.62]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.56] ഓ...ഓ...ഓ...ഓ

[00:38.22] എന്‍ പൂവേ പൊന്‍‌പൂവേ

[00:42.47] ആരീരാരം പൂവേ

[00:44.24] കനവും നീ നിനവും നീ

[00:46.98] വായോ വായോ വാവേ

[00:50.22] ഉണ്ണിക്കണ്ണാ എന്നെന്നും

[00:55.74] ഉണ്ണിക്കണ്ണാ എന്നെന്നും

[00:58.47] നിന്നെക്കൂടാതില്ലാ ഞാന്‍

[01:01.48] കുഞ്ഞാവേ ഓ...

[01:07.23] എന്‍ പൂവേ പൊന്‍‌പൂവേ

[01:09.98] ആരീരാരം പൂവേ

[01:12.73] കനവും നീ നിനവും നീ

[01:15.72] വായോ വായോ വാവേ

[01:47.73] പൂവസന്തം പൊന്നുപൂശും

[01:53.48] പുലര്‍ക്കിനാവിന്‍ തൂവലാലെ

[01:58.96] അമ്പിളിപ്പൊന്‍‌മഞ്ചമൊന്നില്‍

[02:04.97] നിനക്കു മൂടാന്‍ പുതപ്പു നെയ്യാം

[02:10.47] നീ പിറന്ന സമയം മുതല്‍

[02:13.48] ഞാന്‍ പിരിഞ്ഞ നിമിഷം വരെ

[02:16.47] നീ പിറന്ന സമയം മുതല്‍

[02:18.98] ഞാന്‍ പിരിഞ്ഞ നിമിഷം വരെ

[02:21.72] ഉല്ലാസം ആനന്ദം കുഞ്ഞോനേ

[02:27.71] എന്‍ പൂവേ പൊന്‍‌പൂവേ

[02:32.48] ആരീരാരം പൂവേ

[02:33.72] കനവും നീ നിനവും നീ

[02:36.49] വായോ വായോ വാവേ

[02:39.48] ഉണ്ണിക്കണ്ണാ എന്നെന്നും

[02:45.23] ഉണ്ണിക്കണ്ണാ എന്നെന്നും

[02:47.97] നിന്നെക്കൂടാതില്ലാ ഞാന്‍

[02:50.98] കുഞ്ഞാവേ ഓ...

[02:54.98] എന്‍ പൂവേ പൊന്‍‌പൂവേ

[02:59.73] ആരീരാരം പൂവേ

[03:02.47] കനവും നീ നിനവും നീ

[03:05.49] വായോ വായോ വാവേ

[03:31.48] നിന്‍ മനസ്സിന്‍ താളിനുള്ളില്‍

[03:37.23] മയില്‍ക്കുരുന്നിന്‍ പീലിയാകാം

[03:42.73] നീ വിതുമ്പും നോവിലെല്ലാം

[03:48.72] കുളിര്‍നിലാവായ് ഞാന്‍ തലോടാം

[03:54.22] നിന്റെ പൂവലിമ നനയുകില്‍

[03:56.97] നിന്റെ കുഞ്ഞുമനമുരുകുകില്‍

[04:00.23] നിന്റെ പൂവലിമ നനയുകില്‍

[04:02.96] നിന്റെ കുഞ്ഞുമനമുരുകുകില്‍

[04:05.72] ആറ്റാനും മാറ്റാനും ഞാനില്ലേ

[04:12.73] എന്‍ പൂവേ പൊന്‍‌പൂവേ

[04:14.73] ആരീരാരം പൂവേ

[04:17.24] കനവും നീ നിനവും നീ

[04:20.22] വായോ വായോ വാവേ

[04:23.22] ഉണ്ണിക്കണ്ണാ എന്നെന്നും

[04:28.99] ഉണ്ണിക്കണ്ണാ എന്നെന്നും

[04:31.71] നിന്നെക്കൂടാതില്ലാ ഞാന്‍

[04:34.47] കുഞ്ഞാവേ ഓ...

[04:40.47] എന്‍ പൂവേ പൊന്‍‌പൂവേ

[04:43.22] ആരീരാരം പൂവേ

[04:46.23] കനവും നീ നിനവും നീ

[04:48.97] വായോ വായോ വാവേ