Manassin
[00:20.08] മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം
[00:24.82] നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം
[00:29.32] ചെറുവാടകായാലിള മാരുതനെ സഹയാത്രികനാക്കീടാം
[00:33.32] മലയുടെ മാറുമറയ്ക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം
[00:38.10] പിണങ്ങാതെയിണങ്ങീടാം പിണങ്ങാതെ പറന്നീടാം
[00:43.13] മയിലേ കുയിലേ വെയിലേ മുകിലേ
[00:47.85] വെറുതെ അലയാം അതിലേ ഇതിലേ
[00:52.86] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[00:57.87] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[01:23.35] തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം
[01:27.85] പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം
[01:32.35] കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങിമറിഞ്ഞീടാം
[01:36.37] കരളിലെ ചെപ്പിനകത്തെ മുത്തുപെറുക്കിയെടുത്തു കൊരുത്തീടാം
[01:41.33] കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം
[01:45.07] മയിലേ കുയിലേ വെയിലേ മുകിലേ
[01:50.87] വെറുതെ അലയാം അതിലേ ഇതിലേ
[01:55.86] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[02:00.62] നീളെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[02:47.96] യുവത്വം കൊണ്ടാടാം പുതിയലിപി ചൊല്ലീടാം
[02:52.94] പഴമയുടെ തിന്മയ്ക്കൊരോ റീത്തും വച്ചീടാം
[02:57.94] പതക്കം വാങ്ങീടാം പടിപടികളേറീടാം
[03:02.94] പുതുമയുടെ നന്മയ്ക്കോരോ മുത്തം നൽകീടാം
[03:07.50] ഇനിയുമ്മിനിയും മിഴി വെട്ടിൻ കഥ പാടാമീ ഞങ്ങൾ
[03:11.31] ഉറക്കെപ്പാടാം കഥ പാടാം കം എവരിബഡി സിംഗ്
[03:16.30] യേലേലോ യേലേലോ, യേലേലോ യേലേലോ,
[03:22.29] യേലേലോ യേലേലോ, യേലേലോ യേലേലോ
[03:26.04] ഓ മയിലേ കുയിലേ വെയിലേ മുകിലേ...
[03:30.56] ഒ ഹൊ ഹോ ഹൊ ഹോ
[03:35.82] മയിലേ കുയിലേ വെയിലേ മുകിലേ
[03:40.51] വെറുതെ അലയാം അതിലേ ഇതിലേ
[03:45.05] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[03:49.79] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
[03:54.82] മയിലേ കുയിലേ വെയിലേ മുകിലേ
[03:59.54] വെറുതെ അലയാം അതിലേ ഇതിലേ
[04:04.54] ഒഴുകാം ഉയരേ അഴകിൻ വഴിയേ
[04:09.54] മേലെ മേലെവാനിലെ നീലവാനിലെ പറവകളായീടാം
