Padam namukku padam
[00:39.36] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[00:47.89] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[00:55.37] പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
[01:04.12] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[01:11.63] let us sing the song of love
[01:14.37] let us play the tune of love
[01:18.14] let us share the pains of love
[01:21.89] let us wear the thorns of love
[01:27.64] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമ ഗാനം
[01:35.62] ############################
[02:14.88] ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
[02:22.64] ഒരു ചിരി കൊണ്ടു നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും
[02:29.89] പാലവനം, ഒരു പാല്ക്കടലായ്,
[02:37.66] അല ചാര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ
[02:46.13] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[02:54.15] #############################
[03:41.41] മധുരമാം നൊമ്പരത്തിന്‍ കഥയറിയാന്‍ പോകാം
[03:49.06] മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം
[03:56.81] ആര്‍ത്തിരമ്പും, ആ നീലിമയില്‍
[04:04.07] അലിഞ്ഞാനന്ദ മുകില്‍ ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ
[04:13.09] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[04:20.39] പാടി പതിഞ്ഞ ഗാനം, പ്രാണനുരുകും ഗാനം ഗാനം
[04:28.89] പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
[04:36.14] let us sing the song of love
[04:39.64] let us play the tune of love
[04:43.90] let us share the pains of love let us wear the thorns of love (let us sing....)
