Thaniye - Guppy (WapMallu.CoM)
[00:01.48] തനിയേ മിഴികൾ തുളുമ്പിയോ
[00:08.49] വെറുതേ മൊഴികൾ വിതുമ്പിയോ
[00:17.24] മഞ്ഞേറും വിണ്ണോരം
[00:22.24] മഴ മായും പോലെ
[00:27.49] കുഞ്ഞോമൽ കണ്ണോരം
[00:32.74] കണ്ണീരും മായേണം
[00:38.99] നെഞ്ചോരം പൊന്നോളം
[00:41.75] ചേലേറും കനവുകളുമൊരു
[00:49.49] പിടി കാവലായ് വഴി തേടണം
[00:54.74] ഒരു മാരിവിൽ ചിറകേറണം
[01:00.23] ആശതൻ തേരിതിൽ
[01:04.99] പറന്നു വാനിൽ നീ ഉയരണം
[01:10.49] ഇടനെഞ്ചിലെ മുറിവാറണം
[01:16.24] ഇരുകണ്ണിലും മിഴിവേറണം
[01:20.99] നന്മകൾ പൂക്കുമീ
[01:27.74] പുലരി തേടി നീ ഒഴുകണം
[01:44.00] അകതാരിലീ
[02:01.22] ചെറുതേങ്ങൽ മാഞ്ഞിടും
[02:05.48] തിരിനീട്ടുമീ കുളിരോർമ്മകൾ
[02:08.75] തിരികേ വരും
[02:19.01] ഇരവാകവേ പകലാകവേ
[02:45.23] കവിളത്തു നിന്റെയീ
[02:55.99] ചിരി കാത്തിടാൻ
[02:59.47] ഇതുവഴി ഞാൻ
[03:01.24] തുണയായ് വരാമിനിയെന്നുമേ
[03:04.99] കുട നീർത്തിടാം തണലേകിടാം
[03:10.72] ഒരു നല്ലനേരം വരവേറ്റിടാം
[03:24.24] കുഞ്ഞോമൽ കണ്ണോരം
[03:51.22] കണ്ണീരും മായേണം
[03:56.99] നെഞ്ചോരം പൊന്നോളം
[04:02.99] ചേലേറും കനവുകളുമൊരു പിടി
[04:08.71] കാവലായ് വഴി തേടണം
[04:12.97] ഒരു മാരിവിൽ ചിറകേറണം
[04:18.50] ആശതൻ തേരിതിൽ
[04:23.73] പറന്നു വാനിൽ നീ ഉയരണം
[04:29.49] ഇടനെഞ്ചിലെ മുറിവാറണം
[04:46.24] പുലരി തേടി നീ ഒഴുകണം
[04:50.74] നന്മകൾ പൂക്കുമീ
[04:53.74] ഇരുകണ്ണിലും മിഴിവേറണം
