Alliyambal Kadavil
[00:01.21] (Music)
[00:13.71] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
[00:32.70] അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ
[00:37.45] കൊതുമ്പുവള്ളം
[00:39.96] നമ്മുടെ നെഞ്ചിലാകെ അനുരാഗ
[00:44.45] കരിക്കിന്‍വെള്ളം അന്നു
[00:47.70] നെഞ്ചിലാകെ അനുരാഗ
[00:51.95] കരിക്കിന്‍വെള്ളം...
[00:55.20] (Music)
[01:09.96] താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു
[01:16.46] അപ്പോള്‍ താഴെ ഞാന്‍ നീന്തി
[01:20.21] ചെന്നു പൂവ് പൊട്ടിച്ചു
[01:24.21] പിന്നെ തണ്ടൊടിഞ്ഞ താമര
[01:27.71] ഞാന്‍ കൊണ്ടുവന്നപ്പോള്‍
[01:30.95] പെണ്ണെ നിന്‍കവിളില്‍
[01:33.96] കണ്ടു മറ്റൊരു താമരക്കാട്...
[01:38.45] പെണ്ണെ നിന്‍കവിളില്‍
[01:41.46] കണ്ടു മറ്റൊരു താമരക്കാട്...
[01:45.21] (Music)
[01:46.46] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
[01:52.95] അന്നു നമ്മളൊന്നായ്
[01:55.70] തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
[02:00.71] നമ്മുടെ നെഞ്ചിലാകെ
[02:03.20] അനുരാഗ കരിക്കിന്‍വെള്ളം...
[02:08.45] (Music)
[02:22.95] കാടു പൂത്തല്ലോ ഞാവല്‍
[02:26.70] കാ പഴുത്തല്ലോ
[02:29.71] ഇന്നും കാലമായില്ലേ എന്റെ
[02:34.71] കൈ പിടിച്ചീടാന്‍...
[02:36.71] (Music)
[02:45.21] കാടു പൂത്തല്ലോ ഞാവല്‍
[02:48.70] കാ പഴുത്തല്ലോ
[02:51.46] ഇന്നും കാലമായില്ലേ എന്റെ
[02:55.96] കൈ പിടിച്ചീടാന്‍...
[02:58.96] അന്ന് മൂളിപ്പാട്ട് പാടിത്തന്ന
[03:03.20] മുളം തത്തമ്മേ
[03:06.21] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ
[03:10.46] വന്നു ചേരാത്തൂ...
[03:13.21] ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ
[03:17.96] വന്നു ചേരാത്തൂ...
[03:20.71] (Music)
[03:21.71] അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം
[03:27.96] അന്നു നമ്മളൊന്നായ്
[03:32.20] തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
[03:35.21] നമ്മുടെ നെഞ്ചിലാകെ
[03:38.21] അനുരാഗ കരിക്കിന്‍വെള്ളം
[03:42.71] നമ്മുടെ നെഞ്ചിലാകെ
[03:45.45] അനുരാഗ കരിക്കിന്‍വെള്ളം...
[03:50.71] (The End)
