Lrc Player

ഉയിരിൻ നദിയെ...

റെക്സ് വിജയൻ, നേഹ എസ് നായർ
[04:31.26]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.06] ഉയിരിൻ നദിയേ...

[00:32.56] ഒഴുകും മായാനദിയേ...

[00:40.43] കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...

[00:47.58] മോഹങ്ങളാം പൂക്കളെ തൊട്ടുവോ...

[00:54.56] വെനൽ വെയിൽ കൊണ്ടുവോ

[00:58.96] നിറമാരിയിൽ.. മെയ് നനഞ്ഞുവോ..

[01:05.08] നദിയേ... പല യാത്രകൾ നീ അറിഞ്ഞുവോ...

[01:57.07] ഉയിരിൻ നദിയേ...

[02:04.83] ഒഴുകും മായാനദിയേ...

[02:12.58] കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...

[02:19.68] മോഹങ്ങളാം പൂക്കളെ തൊട്ടുവോ...

[02:28.19] വെയിലും മഞ്ഞുമീ ജീവനിൽ...

[02:36.93] ഒരുപോൽ തന്നു നീ മാനമേ

[02:42.93] ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ....

[02:51.68] നീയെൻ വരികളായ് ചേരുന്നോ...

[03:14.34] ഉയിരിൻ നദിയേ...

[03:21.23] ഒഴുകും മായാനദിയേ...

[03:29.47] കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ...

[03:36.63] മോഹങ്ങളാം പൂക്കളെ തൊട്ടുവോ...